Sri Venkateswara Mangalashtakam in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.
sri venkateswara mangalashtakam in malayalam
ശ്രീക്ഷോണ്യൌ രമണീയുഗം സുരമണീപുത്രോഽപി വാണീപതിഃ
പൌത്രശ്ചംദ്രശിരോമണിഃ ഫണിപതിഃ ശയ്യാ സുരാഃ സേവകാഃ ।
താര്ക്ഷ്യോ യസ്യ രഥോ മഹശ്ച ഭവനം ബ്രഹ്മാംഡമാദ്യഃ പുമാന്
ശ്രീമദ്വേംകടഭൂധരേംദ്രരമണഃ കുര്യാദ്ധരിര്മംഗളമ് ॥ 1 ॥
യത്തേജോ രവികോടികോടികിരണാന് ധിക്കൃത്യ ജേജീയതേ
യസ്യ ശ്രീവദനാംബുജസ്യ സുഷമാ രാകേംദുകോടീരപി ।
സൌംദര്യം ച മനോഭവാനപി ബഹൂന് കാംതിശ്ച കാദംബിനീം
ശ്രീമദ്വേംകടഭൂധരേംദ്രരമണഃ കുര്യാദ്ധരിര്മംഗളമ് ॥ 2 ॥
നാനാരത്ന കിരീടകുംഡലമുഖൈര്ഭൂഷാഗണൈര്ഭൂഷിതഃ
ശ്രീമത്കൌസ്തുഭരത്ന ഭവ്യഹൃദയഃ ശ്രീവത്സസല്ലാംഛനഃ ।
വിദ്യുദ്വര്ണസുവര്ണവസ്ത്രരുചിരോ യഃ ശംഖചക്രാദിഭിഃ
ശ്രീമദ്വേംകടഭൂധരേംദ്രരമണഃ കുര്യാദ്ധരിര്മംഗളമ് ॥ 3 ॥
യത്ഫാലേ മൃഗനാഭിചാരുതിലകോ നേത്രേഽബ്ജപത്രായതേ
കസ്തൂരീഘനസാരകേസരമിലച്ഛ്രീഗംധസാരോ ദ്രവൈഃ ।
ഗംധൈര്ലിപ്തതനുഃ സുഗംധസുമനോമാലാധരോ യഃ പ്രഭുഃ
ശ്രീമദ്വേംകടഭൂധരേംദ്രരമണഃ കുര്യാദ്ധരിര്മംഗളമ് ॥ 4 ॥
ഏതദ്ദിവ്യപദം മമാസ്തി ഭുവി തത്സംപശ്യതേത്യാദരാ-
-ദ്ഭക്തേഭ്യഃ സ്വകരേണ ദര്ശയതി യദ്ദൃഷ്ട്യാഽതിസൌഖ്യം ഗതഃ ।
ഏതദ്ഭക്തിമതോ മഹാനപി ഭവാംഭോധിര്നദീതി സ്പൃശന്
ശ്രീമദ്വേംകടഭൂധരേംദ്രരമണഃ കുര്യാദ്ധരിര്മംഗളമ് ॥ 5 ॥
യഃ സ്വാമീ സരസസ്തടേ വിഹരതോ ശ്രീസ്വാമിനാമ്നഃ സദാ
സൌവര്ണാലയമംദിരോ വിധിമുഖൈര്ബര്ഹിര്മുഖൈഃ സേവിതഃ ।
യഃ ശത്രൂന് ഹനയന് നിജാനവതി ച ശ്രീഭൂവരാഹാത്മകഃ
ശ്രീമദ്വേംകടഭൂധരേംദ്രരമണഃ കുര്യാദ്ധരിര്മംഗളമ് ॥ 6 ॥
യോ ബ്രഹ്മാദിസുരാന് മുനീംശ്ച മനുജാന് ബ്രഹ്മോത്സവായാഗതാന്
ദൃഷ്ട്വാ ഹൃഷ്ടമനാ ബഭൂവ ബഹുശസ്തൈരര്ചിതഃ സംസ്തുതഃ ।
തേഭ്യോ യഃ പ്രദദാദ്വരാന് ബഹുവിധാന് ലക്ഷ്മീനിവാസോ വിഭുഃ
ശ്രീമദ്വേംകടഭൂധരേംദ്രരമണഃ കുര്യാദ്ധരിര്മംഗളമ് ॥ 7 ॥
യോ ദേവോ ഭുവി വര്തതേ കലിയുഗേ വൈകുംഠലോകസ്ഥിതോ
ഭക്താനാം പരിപാലനായ സതതം കാരുണ്യവാരാം നിധിഃ ।
ശ്രീശേഷാഖ്യമഹീംധ്രമസ്തകമണിര്ഭക്തൈകചിംതാമണിഃ
ശ്രീമദ്വേംകടഭൂധരേംദ്രരമണഃ കുര്യാദ്ധരിര്മംഗളമ് ॥ 8 ॥
ശേഷാദ്രിപ്രഭുമംഗളാഷ്ടകമിദം തുഷ്ടേന യസ്യേശിതുഃ
പ്രീത്യര്ഥം രചിതം രമേശചരണദ്വംദ്വൈകനിഷ്ഠാവതാ ।
വൈവാഹ്യാദിശുഭക്രിയാസു പഠിതം യൈഃ സാധു തേഷാമപി
ശ്രീമദ്വേംകടഭൂധരേംദ്രരമണഃ കുര്യാദ്ധരിര്മംഗളമ് ॥ 9 ॥
ഇതി ശ്രീ വേംകടേശ മംഗളാഷ്ടകമ് ।
sri venkateswara mangalashtakam in malayalam
Leave a Comment