Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ത്രിപുര സുംദരീ അഷ്ടകം (സ്തോത്രം)

Tripura Sundari Ashtakam Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

tripura sundari ashtakam stotram in malayalam

കദംബവനചാരിണീം മുനികദംബകാദംബിനീം
നിതംബജിതഭൂധരാം സുരനിതംബിനീസേവിതാമ് ।
നവാംബുരുഹലോചനാമഭിനവാംബുദശ്യാമലാം
ത്രിലോചനകുടുംബിനീം ത്രിപുരസുംദരീമാശ്രയേ ॥ 1 ॥

കദംബവനവാസിനീം കനകവല്ലകീധാരിണീം
മഹാര്ഹമണിഹാരിണീം മുഖസമുല്ലസദ്വാരുണീമ് ।
ദയാവിഭവകാരിണീം വിശദരോചനാചാരിണീം
ത്രിലോചനകുടുംബിനീം ത്രിപുരസുംദരീമാശ്രയേ ॥ 2 ॥

കദംബവനശാലയാ കുചഭരോല്ലസന്മാലയാ
കുചോപമിതശൈലയാ ഗുരുകൃപാലസദ്വേലയാ ।
മദാരുണകപോലയാ മധുരഗീതവാചാലയാ
കയാപി ഘനനീലയാ കവചിതാ വയം ലീലയാ ॥ 3 ॥

കദംബവനമധ്യഗാം കനകമംഡലോപസ്ഥിതാം
ഷഡംബുരുഹവാസിനീം സതതസിദ്ധസൌദാമിനീമ് ।
വിഡംബിതജപാരുചിം വികചചംദ്രചൂഡാമണിം
ത്രിലോചനകുടുംബിനീം ത്രിപുരസുംദരീമാശ്രയേ ॥ 4 ॥

കുചാംചിതവിപംചികാം കുടിലകുംതലാലംകൃതാം
കുശേശയനിവാസിനീം കുടിലചിത്തവിദ്വേഷിണീമ് ।
മദാരുണവിലോചനാം മനസിജാരിസമ്മോഹിനീം
മതംഗമുനികന്യകാം മധുരഭാഷിണീമാശ്രയേ ॥ 5 ॥

സ്മരേത്പ്രഥമപുഷ്പിണീം രുധിരബിംദുനീലാംബരാം
ഗൃഹീതമധുപാത്രികാം മദവിഘൂര്ണനേത്രാംചലാമ് ।
ഘനസ്തനഭരോന്നതാം ഗലിതചൂലികാം ശ്യാമലാം
ത്രിലോചനകുടുംബിനീം ത്രിപുരസുംദരീമാശ്രയേ ॥ 6 ॥

സകുംകുമവിലേപനാമലകചുംബികസ്തൂരികാം
സമംദഹസിതേക്ഷണാം സശരചാപപാശാംകുശാമ് ।
അശേഷജനമോഹിനീമരുണമാല്യഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൌ സ്മരാമ്യംബികാമ് ॥ 7 ॥

പുരംദരപുരംധ്രികാചികുരബംധസൈരംധ്രികാം
പിതാമഹപതിവ്രതാപടുപടീരചര്ചാരതാമ് ।
മുകുംദരമണീമണീലസദലംക്രിയാകാരിണീം
ഭജാമി ഭുവനാംബികാം സുരവധൂടികാചേടികാമ് ॥ 8 ॥

ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ ശ്രീഗോവിംദഭഗവത്പൂജ്യപാദശിഷ്യസ്യ ശ്രീമച്ഛംകരഭഗവതഃ കൃതൌ ത്രിപുരസുംദര്യഷ്ടകമ് ।

tripura sundari ashtakam stotram in malayalam

Copy
Give Feedback