Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

നാരായണീയം ദശക 67 – ശ്രീകൃഷ്ണതിരോധാനം തഥാ പുനഃ പ്രത്യക്ഷീഭൂയ ഗോപികാഃ പ്രീണനമ്

Narayaniyam Dashaka 67 in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

narayaniyam dashaka 67 in malayalam

സ്ഫുരത്പരാനംദരസാത്മകേന ത്വയാ സമാസാദിതഭോഗലീലാഃ ।
അസീമമാനംദഭരം പ്രപന്നാ മഹാംതമാപുര്മദമംബുജാക്ഷ്യഃ ॥1॥

നിലീയതേഽസൌ മയി മയ്യമായം രമാപതിർവിശ്വമനോഭിരാമഃ ।
ഇതി സ്മ സർവാഃ കലിതാഭിമാനാ നിരീക്ഷ്യ ഗോവിംദ് തിരോഹിതോഽഭൂഃ ॥2॥

രാധാഭിധാം താവദജാതഗർവാമതിപ്രിയാം ഗോപവധൂം മുരാരേ ।
ഭവാനുപാദായ ഗതോ വിദൂരം തയാ സഹ സ്വൈരവിഹാരകാരീ ॥3॥

തിരോഹിതേഽഥ ത്വയി ജാതതാപാഃ സമം സമേതാഃ കമലായതാക്ഷ്യഃ ।
വനേ വനേ ത്വാം പരിമാര്ഗയംത്യോ വിഷാദമാപുര്ഭഗവന്നപാരമ് ॥4॥

ഹാ ചൂത ഹാ ചംപക കര്ണികാര ഹാ മല്ലികേ മാലതി ബാലവല്യഃ ।
കിം വീക്ഷിതോ നോ ഹൃദയൈകചോരഃ ഇത്യാദി താസ്ത്വത്പ്രവണാ വിലേപുഃ ॥5॥

നിരീക്ഷിതോഽയം സഖി പംകജാക്ഷഃ പുരോ മമേത്യാകുലമാലപംതീ ।
ത്വാം ഭാവനാചക്ഷുഷി വീക്ഷ്യ കാചിത്താപം സഖീനാം ദ്വിഗുണീചകാര ॥6॥

ത്വദാത്മികാസ്താ യമുനാതടാംതേ തവാനുചക്രുഃ കില ചേഷ്ടിതാനി ।
വിചിത്യ ഭൂയോഽപി തഥൈവ മാനാത്ത്വയാ വിമുക്താം ദദൃശുശ്ച രാധാമ് ॥7॥

തതഃ സമം താ വിപിനേ സമംതാത്തമോവതാരാവധി മാര്ഗയംത്യഃ ।
പുനർവിമിശ്രാ യമുനാതടാംതേ ഭൃശം വിലേപുശ്ച ജഗുര്ഗുണാംസ്തേ ॥8॥

തഥാ വ്യഥാസംകുലമാനസാനാം വ്രജാംഗനാനാം കരുണൈകസിംധോ ।
ജഗത്ത്രയീമോഹനമോഹനാത്മാ ത്വം പ്രാദുരാസീരയി മംദഹാസീ ॥9॥

സംദിഗ്ധസംദര്ശനമാത്മകാംതം ത്വാം വീക്ഷ്യ തന്വ്യഃ സഹസാ തദാനീമ് ।
കിം കിം ന ചക്രുഃ പ്രമദാതിഭാരാത് സ ത്വം ഗദാത് പാലയ മാരുതേശ ॥10॥

narayaniyam dashaka 67 in malayalam

Copy
Give Feedback