Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

നാരായണീയം ദശക 22 – അജാമിലോപാഖ്യാനമ്

Narayaniyam Dashaka 22 in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

narayaniyam dashaka 22 in malayalam

അജാമിലോ നാമ മഹീസുരഃ പുരാ
ചരന് വിഭോ ധര്മപഥാന് ഗൃഹാശ്രമീ ।
ഗുരോര്ഗിരാ കാനനമേത്യ ദൃഷ്ടവാന്
സുധൃഷ്ടശീലാം കുലടാം മദാകുലാമ് ॥1॥

സ്വതഃ പ്രശാംതോഽപി തദാഹൃതാശയഃ
സ്വധര്മമുത്സൃജ്യ തയാ സമാരമന് ।
അധര്മകാരീ ദശമീ ഭവന് പുന-
ര്ദധൌ ഭവന്നാമയുതേ സുതേ രതിമ് ॥2॥

സ മൃത്യുകാലേ യമരാജകിംകരാന്
ഭയംകരാംസ്ത്രീനഭിലക്ഷയന് ഭിയാ ।
പുരാ മനാക് ത്വത്സ്മൃതിവാസനാബലാത്
ജുഹാവ നാരായണനാമകം സുതമ് ॥3॥

ദുരാശയസ്യാപി തദാത്വനിര്ഗത-
ത്വദീയനാമാക്ഷരമാത്രവൈഭവാത് ।
പുരോഽഭിപേതുര്ഭവദീയപാര്ഷദാഃ
ചതുര്ഭുജാഃ പീതപടാ മനോരമാഃ ॥4॥

അമും ച സംപാശ്യ വികര്ഷതോ ഭടാന്
വിമുംചതേത്യാരുരുധുര്ബലാദമീ ।
നിവാരിതാസ്തേ ച ഭവജ്ജനൈസ്തദാ
തദീയപാപം നിഖിലം ന്യവേദയന് ॥5॥

ഭവംതു പാപാനി കഥം തു നിഷ്കൃതേ
കൃതേഽപി ഭോ ദംഡനമസ്തി പംഡിതാഃ ।
ന നിഷ്കൃതിഃ കിം വിദിതാ ഭവാദൃശാ-
മിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ ॥6॥

ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ
പുനംതി പാപം ന ലുനംതി വാസനാമ് ।
അനംതസേവാ തു നികൃംതതി ദ്വയീ-
മിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ ॥7॥

അനേന ഭോ ജന്മസഹസ്രകോടിഭിഃ
കൃതേഷു പാപേഷ്വപി നിഷ്കൃതിഃ കൃതാ ।
യദഗ്രഹീന്നാമ ഭയാകുലോ ഹരേ-
രിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ ॥8॥

നൃണാമബുദ്ധ്യാപി മുകുംദകീര്തനം
ദഹത്യഘൌഘാന് മഹിമാസ്യ താദൃശഃ ।
യഥാഗ്നിരേധാംസി യഥൌഷധം ഗദാ –
നിതി പ്രഭോ ത്വത്പുരുഷാ ബഭാഷിരേ ॥9॥

ഇതീരിതൈര്യാമ്യഭടൈരപാസൃതേ
ഭവദ്ഭടാനാം ച ഗണേ തിരോഹിതേ ।
ഭവത്സ്മൃതിം കംചന കാലമാചരന്
ഭവത്പദം പ്രാപി ഭവദ്ഭടൈരസൌ ॥10॥

സ്വകിംകരാവേദനശംകിതോ യമ-
സ്ത്വദംഘ്രിഭക്തേഷു ന ഗമ്യതാമിതി ।
സ്വകീയഭൃത്യാനശിശിക്ഷദുച്ചകൈഃ
സ ദേവ വാതാലയനാഥ പാഹി മാമ് ॥11॥

narayaniyam dashaka 22 in malayalam

Copy
Give Feedback