Mahendra Kruta Mahalakshmi Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.
mahendra kruta mahalakshmi stotram in malayalam
മഹേംദ്ര ഉവാച
നമഃ കമലവാസിന്യൈ നാരായണ്യൈ നമോ നമഃ ।
കൃഷ്ണപ്രിയായൈ സാരായൈ പദ്മായൈ ച നമോ നമഃ ॥ 1 ॥
പദ്മപത്രേക്ഷണായൈ ച പദ്മാസ്യായൈ നമോ നമഃ ।
പദ്മാസനായൈ പദ്മിന്യൈ വൈഷ്ണവ്യൈ ച നമോ നമഃ ॥ 2 ॥
സർവസംപത്സ്വരൂപായൈ സർവദാത്ര്യൈ നമോ നമഃ ।
സുഖദായൈ മോക്ഷദായൈ സിദ്ധിദായൈ നമോ നമഃ ॥ 3 ॥
ഹരിഭക്തിപ്രദാത്ര്യൈ ച ഹര്ഷദാത്ര്യൈ നമോ നമഃ ।
കൃഷ്ണവക്ഷഃസ്ഥിതായൈ ച കൃഷ്ണേശായൈ നമോ നമഃ ॥ 4 ॥
കൃഷ്ണശോഭാസ്വരൂപായൈ രത്നാഢ്യായൈ നമോ നമഃ ।
സംപത്യധിഷ്ഠാതൃദേവ്യൈ മഹാദേവ്യൈ നമോ നമഃ ॥ 5 ॥
സസ്യാധിഷ്ഠാതൃദേവ്യൈ ച സസ്യലക്ഷ്മ്യൈ നമോ നമഃ ।
നമോ ബുദ്ധിസ്വരൂപായൈ ബുദ്ധിദായൈ നമോ നമഃ ॥ 6 ॥
വൈകുംഠേ ച മഹാലക്ഷ്മീര്ലക്ഷ്മീഃ ക്ഷീരോദസാഗരേ ।
സ്വര്ഗലക്ഷ്മീരിംദ്രഗേഹേ രാജലക്ഷ്മീര്നൃപാലയേ ॥ 7 ॥
ഗൃഹലക്ഷ്മീശ്ച ഗൃഹിണാം ഗേഹേ ച ഗൃഹദേവതാ ।
സുരഭിഃ സാ ഗവാം മാതാ ദക്ഷിണാ യജ്ഞകാമിനീ ॥ 8 ॥
അദിതിര്ദേവമാതാ ത്വം കമലാ കമലാലയേ ।
സ്വാഹാ ത്വം ച ഹവിര്ദാനേ കവ്യദാനേ സ്വധാ സ്മൃതാ ॥ 9 ॥
ത്വം ഹി വിഷ്ണുസ്വരൂപാ ച സർവാധാരാ വസുംധരാ ।
ശുദ്ധസത്ത്വസ്വരൂപാ ത്വം നാരായണപരായാണാ ॥ 10 ॥
ക്രോധഹിംസാവര്ജിതാ ച വരദാ ച ശുഭാനനാ ।
പരമാര്ഥപ്രദാ ത്വം ച ഹരിദാസ്യപ്രദാ പരാ ॥ 11 ॥
യയാ വിനാ ജഗത്സർവം ഭസ്മീഭൂതമസാരകമ് ।
ജീവന്മൃതം ച വിശ്വം ച ശവതുല്യം യയാ വിനാ ॥ 12 ॥
സർവേഷാം ച പരാ ത്വം ഹി സർവബാംധവരൂപിണീ ।
യയാ വിനാ ന സംഭാഷ്യോ ബാംധവൈര്ബാംധവഃ സദാ ॥ 13 ॥
ത്വയാ ഹീനോ ബംധുഹീനസ്ത്വയാ യുക്തഃ സബാംധവഃ ।
ധര്മാര്ഥകാമമോക്ഷാണാം ത്വം ച കാരണരൂപിണീ ॥ 14 ॥
സ്തനംധയാനാം ത്വം മാതാ ശിശൂനാം ശൈശവേ യഥാ ।
തഥാ ത്വം സർവദാ മാതാ സർവേഷാം സർവവിശ്വതഃ ॥ 15 ॥
ത്യക്തസ്തനോ മാതൃഹീനഃ സ ചേജ്ജീവതി ദൈവതഃ ।
ത്വയാ ഹീനോ ജനഃ കോഽപി ന ജീവത്യേവ നിശ്ചിതമ് ॥ 16 ॥
സുപ്രസന്നസ്വരൂപാ ത്വം മേ പ്രസന്നാ ഭവാംബികേ ।
വൈരിഗ്രസ്തം ച വിഷയം ദേഹി മഹ്യം സനാതനി ॥ 17 ॥
വയം യാവത്ത്വയാ ഹീനാ ബംധുഹീനാശ്ച ഭിക്ഷുകാഃ ।
സർവസംപദ്വിഹീനാശ്ച താവദേവ ഹരിപ്രിയേ ॥ 18 ॥
രാജ്യം ദേഹി ശ്രിയം ദേഹി ബലം ദേഹി സുരേശ്വരി ।
കീര്തിം ദേഹി ധനം ദേഹി പുത്രാന്മഹ്യം ച ദേഹി വൈ ॥ 19 ॥
കാമം ദേഹി മതിം ദേഹി ഭോഗാന് ദേഹി ഹരിപ്രിയേ ।
ജ്ഞാനം ദേഹി ച ധര്മം ച സർവസൌഭാഗ്യമീപ്സിതമ് ॥ 20 ॥
സർവാധികാരമേവം വൈ പ്രഭാവാം ച പ്രതാപകമ് ।
ജയം പരാക്രമം യുദ്ധേ പരമൈശ്വര്യമൈവ ച ॥ 21 ॥
ഇത്യുക്ത്വാ തു മഹേംദ്രശ്ച സർവൈഃ സുരഗണൈഃ സഹ ।
നനാമ സാശ്രുനേത്രോഽയം മൂര്ധ്നാ ചൈവ പുനഃ പുനഃ ॥ 22 ॥
ബ്രഹ്മാ ച ശംകരശ്ചൈവ ശേഷോ ധര്മശ്ച കേശവഃ ।
സർവേ ചക്രുഃ പരീഹാരം സുരാര്ഥേ ച പുനഃ പുനഃ ॥ 23 ॥
ദേവേഭ്യശ്ച വരം ദത്ത്വാ പുഷ്പമാലാം മനോഹരാമ് ।
കേശവായ ദദൌ ലക്ഷ്മീഃ സംതുഷ്ടാ സുരസംസദി ॥ 24 ॥
യയുര്ദൈവാശ്ച സംതുഷ്ടാഃ സ്വം സ്വം സ്ഥാനം ച നാരദ ।
ദേവീ യയൌ ഹരേഃ ക്രോഡം ഹൃഷ്ടാ ക്ഷീരോദശായിനഃ ॥ 25 ॥
യയതുസ്തൌ സ്വസ്വഗൃഹം ബ്രഹ്മേശാനൌ ച നാരദ ।
ദത്ത്വാ ശുഭാശിഷം തൌ ച ദേവേഭ്യഃ പ്രീതിപൂർവകമ് ॥ 26 ॥
ഇദം സ്തോത്രം മഹാപുണ്യം ത്രിസംധ്യം യഃ പഠേന്നരഃ ।
കുബേരതുല്യഃ സ ഭവേദ്രാജരാജേശ്വരോ മഹാന് ॥ 27 ॥
സിദ്ധസ്തോത്രം യദി പഠേത് സോഽപി കല്പതരുര്നരഃ ।
പംചലക്ഷജപേനൈവ സ്തോത്രസിദ്ധിര്ഭവേന്നൃണാമ് ॥ 28 ॥
സിദ്ധസ്തോത്രം യദി പഠേന്മാസമേകം ച സംയതഃ ।
മഹാസുഖീ ച രാജേംദ്രോ ഭവിഷ്യതി ന സംശയഃ ॥ 29 ॥
ഇതി ശ്രീബ്രഹ്മവൈവര്തേ മഹാപുരാണേ ദ്വിതീയേ പ്രകൃതിഖംഡേ നാരദനാരായണസംവാദേ ഏകോനചത്വാരിംശത്തമോഽധ്യായേ മഹേംദ്ര കൃത ശ്രീ മഹാലക്ഷ്മീ സ്തോത്രമ് ।
mahendra kruta mahalakshmi stotram in malayalam
Leave a Comment