Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

വിനായക അഷ്ടോത്തര ശത നാമ സ്തോത്രമ്

Vinayaka Ashtottara Sata Nama Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

vinayaka ashtottara sata nama stotram in malayalam

വിനായകോ വിഘ്നരാജോ ഗൌരീപുത്രോ ഗണേശ്വരഃ ।
സ്കംദാഗ്രജോഽവ്യയഃ പൂതോ ദക്ഷോഽധ്യക്ഷോ ദ്വിജപ്രിയഃ ॥ 1 ॥

അഗ്നിഗർവച്ഛിദിംദ്രശ്രീപ്രദോ വാണീപ്രദായകഃ ।
സർവസിദ്ധിപ്രദഃ ശർവതനയഃ ശർവരീപ്രിയഃ ॥ 2 ॥

സർവാത്മകഃ സൃഷ്ടികര്താ ദേവാനീകാര്ചിതഃ ശിവഃ ।
സിദ്ധിബുദ്ധിപ്രദഃ ശാംതോ ബ്രഹ്മചാരീ ഗജാനനഃ ॥ 3 ॥

ദ്വൈമാതുരോ മുനിസ്തുത്യോ ഭക്തവിഘ്നവിനാശനഃ ।
ഏകദംതശ്ചതുര്ബാഹുശ്ചതുരഃ ശക്തിസംയുതഃ ॥ 4 ॥

ലംബോദരഃ ശൂര്പകര്ണോ ഹരിര്ബ്രഹ്മവിദുത്തമഃ ।
കാവ്യോ ഗ്രഹപതിഃ കാമീ സോമസൂര്യാഗ്നിലോചനഃ ॥ 5 ॥

പാശാംകുശധരശ്ചംഡോ ഗുണാതീതോ നിരംജനഃ ।
അകല്മഷഃ സ്വയം സിദ്ധഃ സിദ്ധാര്ചിതപദാംബുജഃ ॥ 6 ॥

ബീജാപൂരഫലാസക്തോ വരദഃ ശാശ്വതഃ കൃതീ ।
ദ്വിജപ്രിയോ വീതഭയോ ഗദീ ചക്രീക്ഷുചാപധൃത് ॥ 7 ॥

ശ്രീദോഽജ ഉത്പലകരഃ ശ്രീപതിസ്തുതിഹര്ഷിതഃ ।
കുലാദ്രിഭേത്താ ജടിലശ്ചംദ്രചൂഡോഽമരേശ്വരഃ ॥ 8 ॥

നാഗയജ്ഞോപവീതീ ച കലികല്മഷനാശനഃ ।
സ്ഥൂലകംഠഃ സ്വയംകര്താ സാമഘോഷപ്രിയഃ പരഃ ॥ 9 ॥

സ്ഥൂലതുംഡോഽഗ്രണീര്ധീരോ വാഗീശഃ സിദ്ധിദായകഃ ।
ദൂർവാബില്വപ്രിയഃ കാംതഃ പാപഹാരീ സമാഹിതഃ ॥ 10 ॥

ആശ്രിതശ്രീകരഃ സൌമ്യോ ഭക്തവാംഛിതദായകഃ ।
ശാംതോഽച്യുതാര്ച്യഃ കൈവല്യോ സച്ചിദാനംദവിഗ്രഹഃ ॥ 11 ॥

ജ്ഞാനീ ദയായുതോ ദാംതോ ബ്രഹ്മദ്വേഷവിവര്ജിതഃ ।
പ്രമത്തദൈത്യഭയദോ വ്യക്തമൂര്തിരമൂര്തിമാന് ॥ 12 ॥

ശൈലേംദ്രതനുജോത്സംഗഖേലനോത്സുകമാനസഃ ।
സ്വലാവണ്യസുധാസാരജിതമന്മഥവിഗ്രഹഃ ॥ 13 ॥

സമസ്തജഗദാധാരോ മായീ മൂഷകവാഹനഃ ।
രമാര്ചിതോ വിധിശ്ചൈവ ശ്രീകംഠോ വിബുധേശ്വരഃ ॥ 14 ॥

ചിംതാമണിദ്വീപപതിഃ പരമാത്മാ ഗജാനനഃ ।
ഹൃഷ്ടസ്തുഷ്ടഃ പ്രസന്നാത്മാ സർവസിദ്ധിപ്രദായകഃ ॥ 15 ॥

അഷ്ടോത്തരശതേനൈവം നാമ്നാം വിഘ്നേശ്വരം വിഭുമ് ।
യഃ പൂജയേദനേനൈവ ഭക്ത്യാ സിദ്ധിവിനായകമ് ॥ 16 ॥

ദൂർവാദളൈഃ ബില്വപത്രൈഃ പുഷ്പൈർവാ ചംദനാക്ഷതൈഃ ।
സർവാന്കാമാനവാപ്നോതി സർവവിഘ്നൈഃ പ്രമുച്യതേ ॥ 17 ॥

ഇതി ഭവിഷ്യോത്തരപുരാണേ വിനായകാഷ്ടോത്തരശതനാമ സ്തോത്രമ് ।

vinayaka ashtottara sata nama stotram in malayalam

Copy
Give Feedback