Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

സുബ്രഹ്മണ്യ പംച രത്ന സ്തോത്രമ്

Subrahmanya Pancha Ratna Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

subrahmanya pancha ratna stotram in malayalam

ഷഡാനനം ചംദനലേപിതാംഗം മഹോരസം ദിവ്യമയൂരവാഹനമ് ।
രുദ്രസ്യസൂനും സുരലോകനാഥം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ ॥ 1 ॥

ജാജ്വല്യമാനം സുരവൃംദവംദ്യം കുമാര ധാരാതട മംദിരസ്ഥമ് ।
കംദര്പരൂപം കമനീയഗാത്രം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ ॥ 2 ॥

ദ്വിഷഡ്ഭുജം ദ്വാദശദിവ്യനേത്രം ത്രയീതനും ശൂലമസീ ദധാനമ് ।
ശേഷാവതാരം കമനീയരൂപം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ ॥ 3 ॥

സുരാരിഘോരാഹവശോഭമാനം സുരോത്തമം ശക്തിധരം കുമാരമ് ।
സുധാര ശക്ത്യായുധ ശോഭിഹസ്തം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ ॥ 4 ॥

ഇഷ്ടാര്ഥസിദ്ധിപ്രദമീശപുത്രം ഇഷ്ടാന്നദം ഭൂസുരകാമധേനുമ് ।
ഗംഗോദ്ഭവം സർവജനാനുകൂലം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ ॥ 5 ॥

യഃ ശ്ലോകപംചമിദം പഠതീഹ ഭക്ത്യാ
ബ്രഹ്മണ്യദേവ വിനിവേശിത മാനസഃ സന് ।
പ്രാപ്നോതി ഭോഗമഖിലം ഭുവി യദ്യദിഷ്ടമ്
അംതേ സ ഗച്ഛതി മുദാ ഗുഹസാമ്യമേവ ॥

subrahmanya pancha ratna stotram in malayalam

Copy
Give Feedback