Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

സുബ്രഹ്മണ്യഷ്ടോത്തരശത നാമസ്തോത്രമ്

Subrahmanya Ashtottara Sata Nama Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

subrahmanya ashtottara sata nama stotram in malayalam

ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനമ് ।
ദാരുണം രിപുരോഗഘ്നം ഭാവയേ കുക്കുടധ്വജമ് ॥

ഇതി ധ്യാനമ്

സ്കംദോ ഗുഹഃ ഷണ്മുഖശ്ച ഫാലനേത്രസുതഃ പ്രഭുഃ ।
പിംഗളഃ കൃത്തികാസൂനുഃ ശിഖിവാഹോ ദ്വിഷഡ്ഭുജഃ ॥ 1 ॥

ദ്വിഷണ്ണേത്ര-ശ്ശക്തിധരഃ പിശിതാശ പ്രഭംജനഃ ।
താരകാസുരസംഹാരീ രക്ഷോബലവിമര്ദനഃ ॥ 2 ॥

മത്തഃ പ്രമത്ത ഉന്മത്തഃ സുരസൈന്യസുരക്ഷകഃ ।
ദേവസേനാപതിഃ പ്രാജ്ഞഃ കൃപാളു ര്ഭക്തവത്സലഃ ॥ 3 ॥

ഉമാസുത-ശ്ശക്തിധരഃ കുമാരഃ ക്രൌംചധാരണഃ ।
സേനാനീ-രഗ്നിജന്മാ ച വിശാഖഃ ശംകരാത്മജഃ ॥ 4 ॥

ശിവസ്വാമീ ഗണസ്വാമീ സർവസ്വാമീ സനാതനഃ ।
അനംതമൂര്തി രക്ഷോഭ്യഃ പാർവതീപ്രിയനംദനഃ ॥ 5 ॥

ഗംഗാസുത-ശ്ശരോദ്ഭൂത ആഹൂതഃ പാവകാത്മജഃ ।
ജൃംഭഃ പ്രജൃംഭ ഉജ്ജൃംഭഃ കമലാസനസംസ്തുതഃ ॥ 6 ॥

ഏകവര്ണോ ദ്വിവര്ണശ്ച ത്രിവര്ണഃ സുമനോഹരഃ ।
ചതുർവര്ണഃ പംചവര്ണഃ പ്രജാപതി-രഹസ്പതിഃ ॥ 7 ॥

അഗ്നിഗര്ഭ-ശ്ശമീഗര്ഭോ വിശ്വരേതാ-സ്സുരാരിഹാ ।
ഹരിദ്വര്ണ-ശ്ശുഭകരോ പടുശ്ച വടുവേഷഭൃത് ॥ 8 ॥

പൂഷാ ഗഭസ്തി-ര്ഗഹന ശ്ചംദ്രവര്ണഃ കളാധരഃ ।
മായാധരോ മഹാമായീ കൈവല്യ-ശ്ശംകരാത്മജഃ ॥ 9 ॥

വിശ്വയോനി-രമേയാത്മാ തേജോനിധി-രനാമയഃ ।
പരമേഷ്ഠീ പരംബ്രഹ്മ വേദഗര്ഭോ വിരാട്സുതഃ ॥ 10 ॥

പുളിംദകന്യാഭര്താ ച മഹാസാരസ്വതാവൃതഃ ।
അശ്രിതോഖിലദാതാ ച ചോരഘ്നോ രോഗനാശനഃ ॥ 11 ॥

അനംതമൂര്തി-രാനംദ-ശ്ശിഖംഡീകൃതകേതനഃ ।
ഡംഭഃ പരമഡംഭശ്ച മഹാഡംഭോ വൃഷാകപിഃ ॥ 12 ॥

കാരണോപാത്തദേഹശ്ച കാരണാതീതവിഗ്രഹഃ ।
അനീശ്വരോഽമൃതഃ പ്രാണഃ പ്രാണായാമപരായണഃ ॥ 13 ॥

വിരുദ്ധഹംതാ വീരഘ്നോ രക്തശ്യാമഗളോഽപി ച ।
സുബ്രഹ്മണ്യോ ഗുഹഃ പ്രീതോ ബ്രഹ്മണ്യോ ബ്രാഹ്മണപ്രിയഃ ॥ 14 ॥

വംശവൃദ്ധികരോ വേദോ വേദ്യോഽക്ഷയഫലപ്രദഃ ॥ 15 ॥

ഇതി ശ്രീ സുബ്രഹ്മണ്യാഷ്ടോത്തര ശതനാമസ്തോത്രം സംപൂര്ണമ് ।

subrahmanya ashtottara sata nama stotram in malayalam

Copy
Give Feedback