Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ വിഷ്ണു ശത നാമ സ്തോത്രമ് (വിഷ്ണു പുരാണ)

Sri Vishnu Sata Nama Stotram Vishnu Purana in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sri vishnu sata nama stotram vishnu purana in malayalam

॥ ശ്രീ വിഷ്ണു അഷ്ടോത്തര ശതനാമസ്തോത്രമ് ॥

വാസുദേവം ഹൃഷീകേശം വാമനം ജലശായിനമ് ।
ജനാര്ദനം ഹരിം കൃഷ്ണം ശ്രീവക്ഷം ഗരുഡധ്വജമ് ॥ 1 ॥

വാരാഹം പുംഡരീകാക്ഷം നൃസിംഹം നരകാംതകമ് ।
അവ്യക്തം ശാശ്വതം വിഷ്ണുമനംതമജമവ്യയമ് ॥ 2 ॥

നാരായണം ഗദാധ്യക്ഷം ഗോവിംദം കീര്തിഭാജനമ് ।
ഗോവര്ധനോദ്ധരം ദേവം ഭൂധരം ഭുവനേശ്വരമ് ॥ 3 ॥

വേത്താരം യജ്ഞപുരുഷം യജ്ഞേശം യജ്ഞവാഹനമ് ।
ചക്രപാണിം ഗദാപാണിം ശംഖപാണിം നരോത്തമമ് ॥ 4 ॥

വൈകുംഠം ദുഷ്ടദമനം ഭൂഗര്ഭം പീതവാസസമ് ।
ത്രിവിക്രമം ത്രികാലജ്ഞം ത്രിമൂര്തിം നംദകേശ്വരമ് ॥ 5 ॥

രാമം രാമം ഹയഗ്രീവം ഭീമം രഽഉദ്രം ഭവോദ്ഭവമ് ।
ശ്രീപതിം ശ്രീധരം ശ്രീശം മംഗലം മംഗലായുധമ് ॥ 6 ॥

ദാമോദരം ദമോപേതം കേശവം കേശിസൂദനമ് ।
വരേണ്യം വരദം വിഷ്ണുമാനംദം വാസുദേവജമ് ॥ 7 ॥

ഹിരണ്യരേതസം ദീപ്തം പുരാണം പുരുഷോത്തമമ് ।
സകലം നിഷ്കലം ശുദ്ധം നിര്ഗുണം ഗുണശാശ്വതമ് ॥ 8 ॥

ഹിരണ്യതനുസംകാശം സൂര്യായുതസമപ്രഭമ് ।
മേഘശ്യാമം ചതുര്ബാഹും കുശലം കമലേക്ഷണമ് ॥ 9 ॥

ജ്യോതീരൂപമരൂപം ച സ്വരൂപം രൂപസംസ്ഥിതമ് ।
സർവജ്ഞം സർവരൂപസ്ഥം സർവേശം സർവതോമുഖമ് ॥ 10 ॥

ജ്ഞാനം കൂടസ്ഥമചലം ജ്ഞ്ഹാനദം പരമം പ്രഭുമ് ।
യോഗീശം യോഗനിഷ്ണാതം യോഗിസംയോഗരൂപിണമ് ॥ 11 ॥

ഈശ്വരം സർവഭൂതാനാം വംദേ ഭൂതമയം പ്രഭുമ് ।
ഇതി നാമശതം ദിവ്യം വൈഷ്ണവം ഖലു പാപഹമ് ॥ 12 ॥

വ്യാസേന കഥിതം പൂർവം സർവപാപപ്രണാശനമ് ।
യഃ പഠേത് പ്രാതരുത്ഥായ സ ഭവേദ് വൈഷ്ണവോ നരഃ ॥ 13 ॥

സർവപാപവിശുദ്ധാത്മാ വിഷ്ണുസായുജ്യമാപ്നുയാത് ।
ചാംദ്രായണസഹസ്രാണി കന്യാദാനശതാനി ച ॥ 14 ॥

ഗവാം ലക്ഷസഹസ്രാണി മുക്തിഭാഗീ ഭവേന്നരഃ ।
അശ്വമേധായുതം പുണ്യം ഫലം പ്രാപ്നോതി മാനവഃ ॥ 15 ॥

॥ ഇതി ശ്രീവിഷ്ണുപുരാണേ ശ്രീ വിഷ്ണു അഷ്ടോത്തര ശതനാസ്തോത്രമ് ॥

sri vishnu sata nama stotram vishnu purana in malayalam

Copy
Give Feedback