Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ വേംകടേശ മംഗളാശാസനമ്

Sri Venkatesha Mangalasasanam in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sri venkatesha mangalasasanam in malayalam

ശ്രിയഃ കാംതായ കല്യാണനിധയേ നിധയേഽര്ഥിനാമ് ।
ശ്രീവേംകട നിവാസായ ശ്രീനിവാസായ മംഗളമ് ॥ 1 ॥

ലക്ഷ്മീ സവിഭ്രമാലോക സുഭ്രൂ വിഭ്രമ ചക്ഷുഷേ ।
ചക്ഷുഷേ സർവലോകാനാം വേംകടേശായ മംഗളമ് ॥ 2 ॥

ശ്രീവേംകടാദ്രി ശൃംഗാഗ്ര മംഗളാഭരണാംഘ്രയേ ।
മംഗളാനാം നിവാസായ ശ്രീനിവാസായ മംഗളമ് ॥ 3 ॥

സർവാവയവ സൌംദര്യ സംപദാ സർവചേതസാമ് ।
സദാ സമ്മോഹനായാസ്തു വേംകടേശായ മംഗളമ് ॥ 4 ॥

നിത്യായ നിരവദ്യായ സത്യാനംദ ചിദാത്മനേ ।
സർവാംതരാത്മനേ ശ്രീമദ്-വേംകടേശായ മംഗളമ് ॥ 5 ॥

സ്വത സ്സർവവിദേ സർവ ശക്തയേ സർവശേഷിണേ ।
സുലഭായ സുശീലായ വേംകടേശായ മംഗളമ് ॥ 6 ॥

പരസ്മൈ ബ്രഹ്മണേ പൂര്ണകാമായ പരമാത്മനേ ।
പ്രയുംജേ പരതത്ത്വായ വേംകടേശായ മംഗളമ് ॥ 7 ॥

ആകാലതത്ത്വ മശ്രാംത മാത്മനാ മനുപശ്യതാമ് ।
അതൃപ്ത്യമൃത രൂപായ വേംകടേശായ മംഗളമ് ॥ 8 ॥

പ്രായഃ സ്വചരണൌ പുംസാം ശരണ്യത്വേന പാണിനാ ।
കൃപയാഽഽദിശതേ ശ്രീമദ്-വേംകടേശായ മംഗളമ് ॥ 9 ॥

ദയാഽമൃത തരംഗിണ്യാ സ്തരംഗൈരിവ ശീതലൈഃ ।
അപാംഗൈ സ്സിംചതേ വിശ്വം വേംകടേശായ മംഗളമ് ॥ 10 ॥

സ്രഗ്-ഭൂഷാംബര ഹേതീനാം സുഷമാഽഽവഹമൂര്തയേ ।
സർവാര്തി ശമനായാസ്തു വേംകടേശായ മംഗളമ് ॥ 11 ॥

ശ്രീവൈകുംഠ വിരക്തായ സ്വാമി പുഷ്കരിണീതടേ ।
രമയാ രമമാണായ വേംകടേശായ മംഗളമ് ॥ 12 ॥

ശ്രീമത്-സുംദരജാ മാതൃമുനി മാനസവാസിനേ ।
സർവലോക നിവാസായ ശ്രീനിവാസായ മംഗളമ് ॥ 13 ॥

മംഗളാ ശാസനപരൈര്-മദാചാര്യ പുരോഗമൈഃ ।
സർവൈശ്ച പൂർവൈരാചാര്യൈഃ സത്കൃതായാസ്തു മംഗളമ് ॥ 14 ॥

ശ്രീ പദ്മാവതീ സമേത ശ്രീ ശ്രീനിവാസ പരബ്രഹ്മണേ നമഃ

sri venkatesha mangalasasanam in malayalam

Copy
Give Feedback