Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ നൃസിംഹ സരസ്വതീ അഷ്ടകം

Sri Nrusimha Sarasvathi Ashtakam in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sri nrusimha sarasvathi ashtakam in malayalam

ഇംദുകോടിതേജ കരുണസിംധു ഭക്തവത്സലം
നംദനാത്രിസൂനു ദത്തമിംദിരാക്ഷ ശ്രീഗുരുമ് ।
ഗംധമാല്യ അക്ഷതാദി ബൃംദദേവവംദിതം
വംദയാമി നാരസിംഹ സരസ്വതീശ പാഹി മാമ് ॥ 1 ॥

മോഹപാശ അംധകാര ഛായ ദൂര ഭാസ്കരം
ആയതാക്ഷ പാഹി ശ്രിയാവല്ലഭേശ നായകമ് ।
സേവ്യഭക്തബൃംദവരദ ഭൂയോ ഭൂയോ നമാമ്യഹം
വംദയാമി നാരസിംഹ സരസ്വതീശ പാഹി മാമ് ॥ 2 ॥

ചിത്തജാദിവര്ഗഷട്കമത്തവാരണാംകുശം
തത്ത്വസാരശോഭിതാത്മ ദത്ത ശ്രിയാവല്ലഭമ് ।
ഉത്തമാവതാര ഭൂതകര്തൃ ഭക്തവത്സലം
വംദയാമി നാരസിംഹ സരസ്വതീശ പാഹി മാമ് ॥ 3 ॥

വ്യോമ വായു തേജ ആപ ഭൂമി കര്തൃമീശ്വരം
കാമക്രോധമോഹരഹിത സോമസൂര്യലോചനമ് ।
കാമിതാര്ഥദാതൃ ഭക്തകാമധേനു ശ്രീഗുരും
വംദയാമി നാരസിംഹ സരസ്വതീശ പാഹി മാമ് ॥ 4 ॥

പുംഡരീക ആയതാക്ഷ കുംഡലേംദുതേജസം
ചംഡദുരിതഖംഡനാര്ഥ ദംഡധാരി ശ്രീഗുരുമ് ।
മംഡലീകമൌളി മാര്താംഡ ഭാസിതാനനം
വംദയാമി നാരസിംഹ സരസ്വതീശ പാഹി മാമ് ॥ 5 ॥

വേദശാസ്ത്രസ്തുത്യപാദ ആദിമൂര്തി ശ്രീഗുരും
നാദബിംദുകളാതീത കല്പപാദസേവ്യയമ് ।
സേവ്യഭക്തബൃംദവരദ ഭൂയോ ഭൂയോ നമാമ്യഹം
വംദയാമി നാരസിംഹ സരസ്വതീശ പാഹി മാമ് ॥ 6 ॥

അഷ്ടയോഗതത്ത്വനിഷ്ഠ തുഷ്ടജ്ഞാനവാരിധിം
കൃഷ്ണവേണിതീരവാസ പംചനദീസംഗമമ് ।
കഷ്ടദൈന്യദൂരി ഭക്തതുഷ്ടകാമ്യദായകം
വംദയാമി നാരസിംഹ സരസ്വതീശ പാഹി മാമ് ॥ 7 ॥

നാരസിംഹസരസ്വതീ നാമ അഷ്ടമൌക്തികം
ഹാര കൃത്യ ശാരദേന ഗംഗാധര ആത്മജമ് ।
ധാരണീക ദേവദീക്ഷ ഗുരുമൂര്തി തോഷിതം
പരമാത്മാനംദ ശ്രിയാ പുത്രപൌത്രദായകമ് ॥ 8 ॥
[പാഠഭേദഃ – പ്രാര്ഥയാമി ദത്തദേവ സദ്ഗുരും സദാവിഭുമ്]

നാരസിംഹസരസ്വതീയ അഷ്ടകം ച യഃ പഠേത്
ഘോര സംസാര സിംധു താരണാഖ്യ സാധനമ് ।
സാരജ്ഞാന ദീര്ഘ ആയുരാരോഗ്യാദി സംപദാം
ചാരുവര്ഗകാമ്യലാഭ നിത്യമേവ യഃ പഠേത് ॥ 9 ॥ [വാരം വാരം യജ്ജപേത്]

ഇതി ശ്രീഗുരുചരിതാമൃതേ ശ്രീനൃസിംഹസരസ്വത്യുപാഖ്യാനേ സിദ്ധനാമധാരക സംവാദേ ശ്രീനൃസിംഹസരസ്വതീ അഷ്ടകമ് ॥

sri nrusimha sarasvathi ashtakam in malayalam

Copy
Give Feedback