Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശിവ മാനസ പൂജ

Shiva Manasa Puja in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

shiva manasa puja in malayalam

രത്നൈഃ കല്പിതമാസനം ഹിമജലൈഃ സ്നാനം ച ദിവ്യാംബരം
നാനാരത്ന വിഭൂഷിതം മൃഗമദാ മോദാംകിതം ചംദനമ് ।
ജാതീ ചംപക ബില്വപത്ര രചിതം പുഷ്പം ച ധൂപം തഥാ
ദീപം ദേവ ദയാനിധേ പശുപതേ ഹൃത്കല്പിതം ഗൃഹ്യതാമ് ॥ 1 ॥

സൌവര്ണേ നവരത്നഖംഡ രചിതേ പാത്രേ ഘൃതം പായസം
ഭക്ഷ്യം പംചവിധം പയോദധിയുതം രംഭാഫലം പാനകമ് ।
ശാകാനാമയുതം ജലം രുചികരം കര്പൂര ഖംഡോജ്ജ്ചലം
താംബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു ॥ 2 ॥

ഛത്രം ചാമരയോര്യുഗം വ്യജനകം ചാദര്ശകം നിര്മലം
വീണാ ഭേരി മൃദംഗ കാഹലകലാ ഗീതം ച നൃത്യം തഥാ ।
സാഷ്ടാംഗം പ്രണതിഃ സ്തുതി-ര്ബഹുവിധാ-ഹ്യേതത്-സമസ്തം മയാ
സംകല്പേന സമര്പിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ ॥ 3 ॥

ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗ-രചനാ നിദ്രാ സമാധിസ്ഥിതിഃ ।
സംചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവാ ഗിരോ
യദ്യത്കര്മ കരോമി തത്തദഖിലം ശംഭോ തവാരാധനമ് ॥ 4 ॥

കര ചരണ കൃതം വാക്കായജം കര്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധമ് ।
വിഹിതമവിഹിതം വാ സർവമേതത്-ക്ഷമസ്വ
ജയ ജയ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ ॥ 5 ॥

shiva manasa puja in malayalam

Copy
Give Feedback