Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

പാർവതീ വല്ലഭ അഷ്ടകമ്

Parvati Vallabha Ashtakam in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

parvati vallabha ashtakam in malayalam

നമോ ഭൂതനാഥം നമോ ദേവദേവം
നമഃ കാലകാലം നമോ ദിവ്യതേജമ് ।
നമഃ കാമഭസ്മം നമഃ ശാംതശീലം
ഭജേ പാർവതീവല്ലഭം നീലകംഠമ് ॥ 1 ॥

സദാ തീര്ഥസിദ്ധം സദാ ഭക്തരക്ഷം
സദാ ശൈവപൂജ്യം സദാ ശുഭ്രഭസ്മമ് ।
സദാ ധ്യാനയുക്തം സദാ ജ്ഞാനതല്പം
ഭജേ പാർവതീവല്ലഭം നീലകംഠമ് ॥ 2 ॥

ശ്മശാനേ ശയാനം മഹാസ്ഥാനവാസം
ശരീരം ഗജാനാം സദാ ചര്മവേഷ്ടമ് ।
പിശാചാദിനാഥം പശൂനാം പ്രതിഷ്ഠം
ഭജേ പാർവതീവല്ലഭം നീലകംഠമ് ॥ 3 ॥

ഫണീനാഗകംഠേ ഭുജംഗാദ്യനേകം
ഗളേ രുംഡമാലം മഹാവീര ശൂരമ് ।
കടിവ്യാഘ്രചര്മം ചിതാഭസ്മലേപം
ഭജേ പാർവതീവല്ലഭം നീലകംഠമ് ॥ 4 ॥

ശിരഃ ശുദ്ധഗംഗാ ശിവാ വാമഭാഗം
വിയദ്ദീര്ഘകേശം സദാ മാം ത്രിണേത്രമ് ।
ഫണീനാഗകര്ണം സദാ ഫാലചംദ്രം
ഭജേ പാർവതീവല്ലഭം നീലകംഠമ് ॥ 5 ॥

കരേ ശൂലധാരം മഹാകഷ്ടനാശം
സുരേശം പരേശം മഹേശം ജനേശമ് ।
ധനേശാമരേശം ധ്വജേശം ഗിരീശം [ധനേശസ്യമിത്രം]
ഭജേ പാർവതീവല്ലഭം നീലകംഠമ് ॥ 6 ॥

ഉദാസം സുദാസം സുകൈലാസവാസം
ധരാനിര്ഝരേ സംസ്ഥിതം ഹ്യാദിദേവമ് ।
അജം ഹേമകല്പദ്രുമം കല്പസേവ്യം
ഭജേ പാർവതീവല്ലഭം നീലകംഠമ് ॥ 7 ॥

മുനീനാം വരേണ്യം ഗുണം രൂപവര്ണം
ദ്വിജൈഃ സംപഠംതം ശിവം വേദശാസ്ത്രമ് ।
അഹോ ദീനവത്സം കൃപാലും ശിവം തം
ഭജേ പാർവതീവല്ലഭം നീലകംഠമ് ॥ 8 ॥

സദാ ഭാവനാഥം സദാ സേവ്യമാനം
സദാ ഭക്തിദേവം സദാ പൂജ്യമാനമ് ।
മഹാതീര്ഥവാസം സദാ സേവ്യമേകം
ഭജേ പാർവതീവല്ലഭം നീലകംഠമ് ॥ 9 ॥

ഇതി ശ്രീമച്ഛംകരയോഗീംദ്ര വിരചിതം പാർവതീവല്ലഭാഷ്ടകം നാമ നീലകംഠ സ്തവഃ ॥

parvati vallabha ashtakam in malayalam

Copy
Give Feedback