Devi Vaibhava Ashcharya Ashtottara Sata Namaavali in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.
devi vaibhava ashcharya ashtottara sata namaavali in malayalam
ഓം പരമാനംദലഹര്യൈ നമഃ ।
ഓം പരചൈതന്യദീപികായൈ നമഃ ।
ഓം സ്വയംപ്രകാശകിരണായൈ നമഃ ।
ഓം നിത്യവൈഭവശാലിന്യൈ നമഃ ।
ഓം വിശുദ്ധകേവലാഖംഡസത്യകാലാത്മരൂപിണ്യൈ നമഃ ।
ഓം ആദിമധ്യാംതരഹിതായൈ നമഃ ।
ഓം മഹാമായാവിലാസിന്യൈ നമഃ ।
ഓം ഗുണത്രയപരിച്ഛേത്ര്യൈ നമഃ ।
ഓം സർവതത്ത്വപ്രകാശിന്യൈ നമഃ ।
ഓം സ്ത്രീപുംസഭാവരസികായൈ നമഃ । 10 ।
ഓം ജഗത്സര്ഗാദിലംപടായൈ നമഃ ।
ഓം അശേഷനാമരൂപാദിഭേദച്ഛേദരവിപ്രഭായൈ നമഃ ।
ഓം അനാദിവാസനാരൂപായൈ നമഃ ।
ഓം വാസനോദ്യത്പ്രപംചികായൈ നമഃ ।
ഓം പ്രപംചോപശമപ്രൌഢായൈ നമഃ ।
ഓം ചരാചരജഗന്മയ്യൈ നമഃ ।
ഓം സമസ്തജഗദാധാരായൈ നമഃ ।
ഓം സർവസംജീവനോത്സുകായൈ നമഃ ।
ഓം ഭക്തചേതോമയാനംതസ്വാര്ഥവൈഭവവിഭ്രമായൈ നമഃ ।
ഓം സർവാകര്ഷണവശ്യാദിസർവകര്മധുരംധരായൈ നമഃ । 20 ।
ഓം വിജ്ഞാനപരമാനംദവിദ്യായൈ നമഃ ।
ഓം സംതാനസിദ്ധിദായൈ നമഃ ।
ഓം ആയുരാരോഗ്യസൌഭാഗ്യബലശ്രീകീര്തിഭാഗ്യദായൈ നമഃ ।
ഓം ധനധാന്യമണീവസ്ത്രഭൂഷാലേപനമാല്യദായൈ നമഃ ।
ഓം ഗൃഹഗ്രാമമഹാരാജ്യസാമ്രാജ്യസുഖദായിന്യൈ നമഃ ।
ഓം സപ്താംഗശക്തിസംപൂര്ണസാർവഭൌമഫലപ്രദായൈ നമഃ ।
ഓം ബ്രഹ്മവിഷ്ണുശിവേംദ്രാദിപദവിശ്രാണനക്ഷമായൈ നമഃ ।
ഓം ഭുക്തിമുക്തിമഹാഭക്തിവിരക്ത്യദ്വൈതദായിന്യൈ നമഃ ।
ഓം നിഗ്രഹാനുഗ്രഹാധ്യക്ഷായൈ നമഃ ।
ഓം ജ്ഞാനനിര്ദ്വൈതദായിന്യൈ നമഃ ।
ഓം പരകായപ്രവേശാദിയോഗസിദ്ധിപ്രദായിന്യൈ നമഃ । 30 ।
ഓം ശിഷ്ടസംജീവനപ്രൌഢായൈ നമഃ ।
ഓം ദുഷ്ടസംഹാരസിദ്ധിദായൈ നമഃ ।
ഓം ലീലാവിനിര്മിതാനേകകോടിബ്രഹ്മാംഡമംഡലായൈ നമഃ ।
ഓം ഏകസ്യൈ നമഃ ।
ഓം അനേകാത്മികായൈ നമഃ ।
ഓം നാനാരൂപിണ്യൈ നമഃ ।
ഓം അര്ധാംഗനേശ്വര്യൈ നമഃ ।
ഓം ശിവശക്തിമയ്യൈ നമഃ ।
ഓം നിത്യശൃംഗാരൈകരസപ്രിയായൈ നമഃ । 40 ।
ഓം തുഷ്ടായൈ നമഃ ।
ഓം പുഷ്ടായൈ നമഃ ।
ഓം അപരിച്ഛിന്നായൈ നമഃ ।
ഓം നിത്യയൌവനമോഹിന്യൈ നമഃ ।
ഓം സമസ്തദേവതാരൂപായൈ നമഃ ।
ഓം സർവദേവാധിദേവതായൈ നമഃ ।
ഓം ദേവര്ഷിപിതൃസിദ്ധാദിയോഗിനീഭൈരവാത്മികായൈ നമഃ ।
ഓം നിധിസിദ്ധിമണീമുദ്രായൈ നമഃ ।
ഓം ശസ്ത്രാസ്ത്രായുധഭാസുരായൈ നമഃ ।
ഓം ഛത്രചാമരവാദിത്രപതാകാവ്യജനാംചിതായൈ നമഃ । 50 ।
ഓം ഹസ്ത്യശ്വരഥപാദാതാമാത്യസേനാസുസേവിതായൈ നമഃ ।
ഓം പുരോഹിതകുലാചാര്യഗുരുശിഷ്യാദിസേവിതായൈ നമഃ ।
ഓം സുധാസമുദ്രമധ്യോദ്യത്സുരദ്രുമനിവാസിന്യൈ നമഃ ।
ഓം മണിദ്വീപാംതരപ്രോദ്യത്കദംബവനവാസിന്യൈ നമഃ ।
ഓം ചിംതാമണിഗൃഹാംതഃസ്ഥായൈ നമഃ ।
ഓം മണിമംടപമധ്യഗായൈ നമഃ ।
ഓം രത്നസിംഹാസനപ്രോദ്യച്ഛിവമംചാധിശായിന്യൈ നമഃ ।
ഓം സദാശിവമഹാലിംഗമൂലസംഘട്ടയോനികായൈ നമഃ ।
ഓം അന്യോന്യാലിംഗസംഘര്ഷകംഡൂസംക്ഷുബ്ധമാനസായൈ നമഃ ।
ഓം കളോദ്യദ്ബിംദുകാളിന്യാതുര്യനാദപരംപരായൈ നമഃ । 60 ।
ഓം നാദാംതാനംദസംദോഹസ്വയംവ്യക്തവചോഽമൃതായൈ നമഃ ।
ഓം കാമരാജമഹാതംത്രരഹസ്യാചാരദക്ഷിണായൈ നമഃ ।
ഓം മകാരപംചകോദ്ഭൂതപ്രൌഢാംതോല്ലാസസുംദര്യൈ നമഃ ।
ഓം ശ്രീചക്രരാജനിലയായൈ നമഃ ।
ഓം ശ്രീവിദ്യാമംത്രവിഗ്രഹായൈ നമഃ ।
ഓം അഖംഡസച്ചിദാനംദശിവശക്തൈക്യരൂപിണ്യൈ നമഃ ।
ഓം ത്രിപുരായൈ നമഃ ।
ഓം ത്രിപുരേശാന്യൈ നമഃ ।
ഓം മഹാത്രിപുരസുംദര്യൈ നമഃ ।
ഓം ത്രിപുരാവാസരസികായൈ നമഃ । 70 ।
ഓം ത്രിപുരാശ്രീസ്വരൂപിണ്യൈ നമഃ ।
ഓം മഹാപദ്മവനാംതസ്ഥായൈ നമഃ ।
ഓം ശ്രീമത്ത്രിപുരമാലിന്യൈ നമഃ ।
ഓം മഹാത്രിപുരസിദ്ധാംബായൈ നമഃ ।
ഓം ശ്രീമഹാത്രിപുരാംബികായൈ നമഃ ।
ഓം നവചക്രക്രമാദേവ്യൈ നമഃ ।
ഓം മഹാത്രിപുരഭൈരവ്യൈ നമഃ ।
ഓം ശ്രീമാത്രേ നമഃ ।
ഓം ലലിതായൈ നമഃ ।
ഓം ബാലായൈ നമഃ । 80 ।
ഓം രാജരാജേശ്വര്യൈ നമഃ ।
ഓം ശിവായൈ നമഃ ।
ഓം ഉത്പത്തിസ്ഥിതിസംഹാരക്രമചക്രനിവാസിന്യൈ നമഃ ।
ഓം അര്ധമേർവാത്മചക്രസ്ഥായൈ നമഃ ।
ഓം സർവലോകമഹേശ്വര്യൈ നമഃ ।
ഓം വല്മീകപുരമധ്യസ്ഥായൈ നമഃ ।
ഓം ജംബൂവനനിവാസിന്യൈ നമഃ ।
ഓം അരുണാചലശൃംഗസ്ഥായൈ നമഃ ।
ഓം വ്യാഘ്രാലയനിവാസിന്യൈ നമഃ ।
ഓം ശ്രീകാലഹസ്തിനിലയായൈ നമഃ । 90 ।
ഓം കാശീപുരനിവാസിന്യൈ നമഃ ।
ഓം ശ്രീമത്കൈലാസനിലയായൈ നമഃ ।
ഓം ദ്വാദശാംതമഹേശ്വര്യൈ നമഃ ।
ഓം ശ്രീഷോഡശാംതമധ്യസ്ഥായൈ നമഃ ।
ഓം സർവവേദാംതലക്ഷിതായൈ നമഃ ।
ഓം ശ്രുതിസ്മൃതിപുരാണേതിഹാസാഗമകലേശ്വര്യൈ നമഃ ।
ഓം ഭൂതഭൌതികതന്മാത്രദേവതാപ്രാണഹൃന്മയ്യൈ നമഃ ।
ഓം ജീവേശ്വരബ്രഹ്മരൂപായൈ നമഃ ।
ഓം ശ്രീഗുണാഢ്യായൈ നമഃ ।
ഓം ഗുണാത്മികായൈ നമഃ । 100 ।
ഓം അവസ്ഥാത്രയനിര്മുക്തായൈ നമഃ ।
ഓം വാഗ്രമോമാമഹീമയ്യൈ നമഃ ।
ഓം ഗായത്രീഭുവനേശാനീദുര്ഗാകാള്യാദിരൂപിണ്യൈ നമഃ ।
ഓം മത്സ്യകൂര്മവരാഹാദിനാനാരൂപവിലാസിന്യൈ നമഃ ।
ഓം മഹായോഗീശ്വരാരാധ്യായൈ നമഃ ।
ഓം മഹാവീരവരപ്രദായൈ നമഃ ।
ഓം സിദ്ധേശ്വരകുലാരാധ്യായൈ നമഃ ।
ഓം ശ്രീമച്ചരണവൈഭവായൈ നമഃ । 108
ഇതി ദേവീവൈഭവാശ്ചര്യാഷ്ടോത്തരശതനാമാവളിഃ ।
devi vaibhava ashcharya ashtottara sata namaavali in malayalam
Leave a Comment