Dattatreya Siddha Mangala Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.
dattatreya siddha mangala stotram in malayalam
ശ്രീമദനംത ശ്രീവിഭൂഷിത അപ്പലലക്ഷ്മീ നരസിംഹരാജാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭവ ॥ 1 ॥
ശ്രീവിദ്യാധരി രാധ സുരേഖാ ശ്രീരാഖീധര ശ്രീപാദാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭവ ॥ 2 ॥
മാതാ സുമതീ വാത്സല്യാമൃത പരിപോഷിത ജയ ശ്രീപാദാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭവ ॥ 3 ॥
സത്യ ഋഷീശ്വര ദുഹിതാനംദന ബാപനാര്യനുത ശ്രീചരണാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭവ ॥ 4 ॥
സവിതൃകാഠകചയന പുണ്യഫല ഭരദ്വാജ ഋഷി ഗോത്ര സംഭവ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭവ ॥ 5 ॥
ദോചൌപാതീ ദേവ് ലക്ഷ്മീ ഘന സംഖ്യാ ബോധിത ശ്രീചരണാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭവ ॥ 6 ॥
പുണ്യരൂപിണീ രാജമാംബസുത ഗര്ഭപുണ്യഫല സംജാതാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭവ ॥ 7 ॥
സുമതീ നംദന നരഹരി നംദന ദത്തദേവ പ്രഭു ശ്രീപാദാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭവ ॥ 8 ॥
പീഠികാപുര നിത്യ വിഹാരാ മധുമതി ദത്താ മംഗളരൂപാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖംഡ ശ്രീവിജയീഭവ ॥ 9 ॥
dattatreya siddha mangala stotram in malayalam
Leave a Comment