Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ബുധ അഷ്ടോത്തര ശത നാമ സ്തോത്രമ്

Budha Ashtottara Sata Nama Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

budha ashtottara sata nama stotram in malayalam

ബുധോ ബുധാര്ചിതഃ സൌമ്യഃ സൌമ്യചിത്തഃ ശുഭപ്രദഃ ।
ദൃഢവ്രതോ ദൃഢഫലഃ ശ്രുതിജാലപ്രബോധകഃ ॥ 1 ॥

സത്യവാസഃ സത്യവചാഃ ശ്രേയസാം പതിരവ്യയഃ ।
സോമജഃ സുഖദഃ ശ്രീമാന് സോമവംശപ്രദീപകഃ ॥ 2 ॥

വേദവിദ്വേദതത്ത്വജ്ഞോ വേദാംതജ്ഞാനഭാസ്വരഃ ।
വിദ്യാവിചക്ഷണ വിഭുർവിദ്വത്പ്രീതികരോ ഋജഃ ॥ 3 ॥

വിശ്വാനുകൂലസംചാരോ വിശേഷവിനയാന്വിതഃ ।
വിവിധാഗമസാരജ്ഞോ വീര്യവാന് വിഗതജ്വരഃ ॥ 4 ॥

ത്രിവര്ഗഫലദോഽനംതഃ ത്രിദശാധിപപൂജിതഃ ।
ബുദ്ധിമാന് ബഹുശാസ്ത്രജ്ഞോ ബലീ ബംധവിമോചകഃ ॥ 5 ॥

വക്രാതിവക്രഗമനോ വാസവോ വസുധാധിപഃ ।
പ്രസന്നവദനോ വംദ്യോ വരേണ്യോ വാഗ്വിലക്ഷണഃ ॥ 6 ॥

സത്യവാന് സത്യസംകല്പഃ സത്യബംധുഃ സദാദരഃ ।
സർവരോഗപ്രശമനഃ സർവമൃത്യുനിവാരകഃ ॥ 7 ॥

വാണിജ്യനിപുണോ വശ്യോ വാതാംഗോ വാതരോഗഹൃത് ।
സ്ഥൂലഃ സ്ഥൈര്യഗുണാധ്യക്ഷഃ സ്ഥൂലസൂക്ഷ്മാദികാരണഃ ॥ 8 ॥

അപ്രകാശഃ പ്രകാശാത്മാ ഘനോ ഗഗനഭൂഷണഃ ।
വിധിസ്തുത്യോ വിശാലാക്ഷോ വിദ്വജ്ജനമനോഹരഃ ॥ 9 ॥

ചാരുശീലഃ സ്വപ്രകാശഃ ചപലശ്ച ജിതേംദ്രിയഃ ।
ഉദങ്മുഖോ മഖാസക്തോ മഗധാധിപതിര്ഹരഃ ॥ 10 ॥

സൌമ്യവത്സരസംജാതഃ സോമപ്രിയകരഃ സുഖീ ।
സിംഹാധിരൂഢഃ സർവജ്ഞഃ ശിഖിവര്ണഃ ശിവംകരഃ ॥ 11 ॥

പീതാംബരോ പീതവപുഃ പീതച്ഛത്രധ്വജാംകിതഃ ।
ഖഡ്ഗചര്മധരഃ കാര്യകര്താ കലുഷഹാരകഃ ॥ 12 ॥

ആത്രേയഗോത്രജോഽത്യംതവിനയോ വിശ്വപാവനഃ ।
ചാംപേയപുഷ്പസംകാശഃ ചാരണഃ ചാരുഭൂഷണഃ ॥ 13 ॥

വീതരാഗോ വീതഭയോ വിശുദ്ധകനകപ്രഭഃ ।
ബംധുപ്രിയോ ബംധമുക്തോ ബാണമംഡലസംശ്രിതഃ ॥ 14 ॥

അര്കേശാനപ്രദേശസ്ഥഃ തര്കശാസ്ത്രവിശാരദഃ ।
പ്രശാംതഃ പ്രീതിസംയുക്തഃ പ്രിയകൃത് പ്രിയഭാഷണഃ ॥ 15 ॥

മേധാവീ മാധവാസക്തോ മിഥുനാധിപതിഃ സുധീഃ ।
കന്യാരാശിപ്രിയഃ കാമപ്രദോ ഘനഫലാശ്രയഃ ॥ 16 ॥

ബുധസ്യൈവം പ്രകാരേണ നാമ്നാമഷ്ടോത്തരം ശതമ് ।
സംപൂജ്യ വിധിവത്കര്താ സർവാന്കാമാനവാപ്നുയാത് ॥ 17 ॥

ഇതി ശ്രീ ബുധ അഷ്ടോത്തരശതനാമ സ്തോത്രമ് ।

budha ashtottara sata nama stotram in malayalam

Copy
Give Feedback