Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

സുബ്രഹ്മണ്യ അപരാധ ക്ഷമാപണ സ്തോത്രമ്

Subrahmanya Aparadha Kshamapana Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

subrahmanya aparadha kshamapana stotram in malayalam

നമസ്തേ നമസ്തേ ഗുഹ താരകാരേ
നമസ്തേ നമസ്തേ ഗുഹ ശക്തിപാണേ ।
നമസ്തേ നമസ്തേ ഗുഹ ദിവ്യമൂര്തേ
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധമ് ॥ 1 ॥

നമസ്തേ നമസ്തേ ഗുഹ ദാനവാരേ
നമസ്തേ നമസ്തേ ഗുഹ ചാരുമൂര്തേ ।
നമസ്തേ നമസ്തേ ഗുഹ പുണ്യമൂര്തേ
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധമ് ॥ 2 ॥

നമസ്തേ നമസ്തേ മഹേശാത്മപുത്ര
നമസ്തേ നമസ്തേ മയൂരാസനസ്ഥ ।
നമസ്തേ നമസ്തേ സരോര്ഭൂത ദേവ
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധമ് ॥ 3 ॥

നമസ്തേ നമസ്തേ സ്വയം ജ്യോതിരൂപ
നമസ്തേ നമസ്തേ പരം ജ്യോതിരൂപ ।
നമസ്തേ നമസ്തേ ജഗം ജ്യോതിരൂപ
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധമ് ॥ 4 ॥

നമസ്തേ നമസ്തേ ഗുഹ മംജുഗാത്ര
നമസ്തേ നമസ്തേ ഗുഹ സച്ചരിത്ര ।
നമസ്തേ നമസ്തേ ഗുഹ ഭക്തമിത്ര
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധമ് ॥ 5 ॥

നമസ്തേ നമസ്തേ ഗുഹ ലോകപാല
നമസ്തേ നമസ്തേ ഗുഹ ധര്മപാല ।
നമസ്തേ നമസ്തേ ഗുഹ സത്യപാല
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധമ് ॥ 6 ॥

നമസ്തേ നമസ്തേ ഗുഹ ലോകദീപ
നമസ്തേ നമസ്തേ ഗുഹ ബോധരൂപ ।
നമസ്തേ നമസ്തേ ഗുഹ ഗാനലോല
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധമ് ॥ 7 ॥

നമസ്തേ നമസ്തേ മഹാദേവസൂനോ
നമസ്തേ നമസ്തേ മഹാമോഹഹാരിന് ।
നമസ്തേ നമസ്തേ മഹാരോഗഹാരിന്
ക്ഷമസ്വ ക്ഷമസ്വ സമസ്താപരാധമ് ॥ 8 ॥

ഇതി ശ്രീ സുബ്രഹ്മണ്യ അപരാധക്ഷമാപണ സ്തോത്രമ് ॥

subrahmanya aparadha kshamapana stotram in malayalam

Copy
Give Feedback