Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ രംഗനാഥ അഷ്ടോത്തര ശത നാമ സ്തോത്രമ്

Sri Ranganatha Ashtottara Sata Nama Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sri ranganatha ashtottara sata nama stotram in malayalam

അസ്യ ശ്രീരംഗനാഥാഷ്ടോത്തരശതനാമസ്തോത്രമഹാമംത്രസ്യ വേദവ്യാസോ ഭഗവാനൃഷിഃ അനുഷ്ടുപ്ഛംദഃ ഭഗവാന് ശ്രീമഹാവിഷ്ണുര്ദേവതാ, ശ്രീരംഗശായീതി ബീജം ശ്രീകാംത ഇതി ശക്തിഃ ശ്രീപ്രദ ഇതി കീലകം മമ സമസ്തപാപനാശാര്ഥേ ശ്രീരംഗരാജപ്രസാദ സിദ്ധ്യര്ഥേ ജപേ വിനിയോഗഃ ।

ധൌമ്യ ഉവാച ।
ശ്രീരംഗശായീ ശ്രീകാംതഃ ശ്രീപ്രദഃ ശ്രിതവത്സലഃ ।
അനംതോ മാധവോ ജേതാ ജഗന്നാഥോ ജഗദ്ഗുരുഃ ॥ 1 ॥

സുരവര്യഃ സുരാരാധ്യഃ സുരരാജാനുജഃ പ്രഭുഃ ।
ഹരിര്ഹതാരിർവിശ്വേശഃ ശാശ്വതഃ ശംഭുരവ്യയഃ ॥ 2 ॥

ഭക്താര്തിഭംജനോ വാഗ്മീ വീരോ വിഖ്യാതകീര്തിമാന് ।
ഭാസ്കരഃ ശാസ്ത്രതത്ത്വജ്ഞോ ദൈത്യശാസ്താഽമരേശ്വരഃ ॥ 3 ॥

നാരായണോ നരഹരിര്നീരജാക്ഷോ നരപ്രിയഃ ।
ബ്രഹ്മണ്യോ ബ്രഹ്മകൃദ്ബ്രഹ്മാ ബ്രഹ്മാംഗോ ബ്രഹ്മപൂജിതഃ ॥ 4 ॥

കൃഷ്ണഃ കൃതജ്ഞോ ഗോവിംദോ ഹൃഷീകേശോഽഘനാശനഃ ।
വിഷ്ണുര്ജിഷ്ണുര്ജിതാരാതിഃ സജ്ജനപ്രിയ ഈശ്വരഃ ॥ 5 ॥

ത്രിവിക്രമസ്ത്രിലോകേശഃ ത്രയ്യര്ഥസ്ത്രിഗുണാത്മകഃ ।
കാകുത്സ്ഥഃ കമലാകാംതഃ കാളീയോരഗമര്ദനഃ ॥ 6 ॥

കാലാംബുദശ്യാമലാംഗഃ കേശവഃ ക്ലേശനാശനഃ ।
കേശിപ്രഭംജനഃ കാംതോ നംദസൂനുരരിംദമഃ ॥ 7 ॥

രുക്മിണീവല്ലഭഃ ശൌരിര്ബലഭദ്രോ ബലാനുജഃ ।
ദാമോദരോ ഹൃഷീകേശോ വാമനോ മധുസൂദനഃ ॥ 8 ॥

പൂതഃ പുണ്യജനധ്വംസീ പുണ്യശ്ലോകശിഖാമണിഃ ।
ആദിമൂര്തിര്ദയാമൂര്തിഃ ശാംതമൂര്തിരമൂര്തിമാന് ॥ 9 ॥

പരംബ്രഹ്മ പരംധാമ പാവനഃ പവനോ വിഭുഃ ।
ചംദ്രശ്ഛംദോമയോ രാമഃ സംസാരാംബുധിതാരകഃ ॥ 10 ॥

ആദിതേയോഽച്യുതോ ഭാനുഃ ശംകരശ്ശിവ ഊര്ജിതഃ ।
മഹേശ്വരോ മഹായോഗീ മഹാശക്തിര്മഹത്പ്രിയഃ ॥ 11 ॥

ദുര്ജനധ്വംസകോഽശേഷസജ്ജനോപാസ്തസത്ഫലമ് ।
പക്ഷീംദ്രവാഹനോഽക്ഷോഭ്യഃ ക്ഷീരാബ്ധിശയനോ വിധുഃ ॥ 12 ॥

ജനാര്ദനോ ജഗദ്ധേതുര്ജിതമന്മഥവിഗ്രഹഃ ।
ചക്രപാണിഃ ശംഖധാരീ ശാരംഗീ ഖഡ്ഗീ ഗദാധരഃ ॥ 13 ॥

ഏവം വിഷ്ണോശ്ശതം നാമ്നാമഷ്ടോത്തരമിഹേരിതമ് ।
സ്തോത്രാണാമുത്തമം ഗുഹ്യം നാമരത്നസ്തവാഭിധമ് ॥ 14 ॥

സർവദാ സർവരോഗഘ്നം ചിംതിതാര്ഥഫലപ്രദമ് ।
ത്വം തു ശീഘ്രം മഹാരാജ ഗച്ഛ രംഗസ്ഥലം ശുഭമ് ॥ 15 ॥

സ്നാത്വാ തുലാര്കേ കാവേര്യാം മാഹാത്മ്യ ശ്രവണം കുരു ।
ഗവാശ്വവസ്ത്രധാന്യാന്നഭൂമികന്യാപ്രദോ ഭവ ॥ 16 ॥

ദ്വാദശ്യാം പായസാന്നേന സഹസ്രം ദശ ഭോജയ ।
നാമരത്നസ്തവാഖ്യേന വിഷ്ണോരഷ്ടശതേന ച ।
സ്തുത്വാ ശ്രീരംഗനാഥം ത്വമഭീഷ്ടഫലമാപ്നുഹി ॥ 17 ॥

ഇതി തുലാകാവേരീമാഹാത്മ്യേ ശംതനും പ്രതി ധൌമ്യോപദിഷ്ട ശ്രീരംഗനാഥാഷ്ടോത്തരശതനാമ സ്തോത്രമ് ।

sri ranganatha ashtottara sata nama stotram in malayalam

Copy
Give Feedback