Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ ദുര്ഗാ അഷ്ടോത്തര ശത നാമ സ്തോത്രമ്

Sri Durga Ashtottara Sata Nama Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sri durga ashtottara sata nama stotram in malayalam

ദുര്ഗാ ശിവാ മഹാലക്ഷ്മീ-ര്മഹാഗൌരീ ച ചംഡികാ ।
സർവജ്ഞാ സർവലോകേശീ സർവകര്മഫലപ്രദാ ॥ 1 ॥

സർവതീര്ഥമയീ പുണ്യാ ദേവയോനി-രയോനിജാ ।
ഭൂമിജാ നിര്ഗുണാഽഽധാരശക്തി ശ്ചാനീശ്വരീ തഥാ ॥ 2 ॥

നിര്ഗുണാ നിരഹംകാരാ സർവഗർവവിമര്ദിനീ ।
സർവലോകപ്രിയാ വാണീ സർവവിദ്യാധിദേവതാ ॥ 3 ॥

പാർവതീ ദേവമാതാ ച വനീശാ വിംധ്യവാസിനീ ।
തേജോവതീ മഹാമാതാ കോടിസൂര്യസമപ്രഭാ ॥ 4 ॥

ദേവതാ വഹ്നിരൂപാ ച സതേജാ വര്ണരൂപിണീ ।
ഗുണാശ്രയാ ഗുണമധ്യാ ഗുണത്രയവിവര്ജിതാ ॥ 5 ॥

കര്മജ്ഞാനപ്രദാ കാംതാ സർവസംഹാരകാരിണീ ।
ധര്മജ്ഞാ ധര്മനിഷ്ഠാ ച സർവകര്മവിവര്ജിതാ ॥ 6 ॥

കാമാക്ഷീ കാമസംഹര്ത്രീ കാമക്രോധവിവര്ജിതാ ।
ശാംകരീ ശാംഭവീ ശാംതാ ചംദ്രസൂര്യാഗ്നിലോചനാ ॥ 7 ॥

സുജയാ ജയഭൂമിഷ്ഠാ ജാഹ്നവീ ജനപൂജിതാ ।
ശാസ്ത്രീ ശാസ്ത്രമയീ നിത്യാ ശുഭാ ചംദ്രാര്ധമസ്തകാ ॥ 8 ॥

ഭാരതീ ഭ്രാമരീ കല്പാ കരാളീ കൃഷ്ണപിംഗളാ ।
ബ്രാഹ്മീ നാരായണീ രൌദ്രീ ചംദ്രാമൃതപരിസ്രുതാ ॥ 9 ॥

ജ്യേഷ്ഠേംദിരാ മഹാമായാ ജഗത്സൃഷ്ട്യധികാരിണീ ।
ബ്രഹ്മാംഡകോടിസംസ്ഥാനാ കാമിനീ കമലാലയാ ॥ 10 ॥

കാത്യായനീ കലാതീതാ കാലസംഹാരകാരിണീ ।
യോഗനിഷ്ഠാ യോഗിഗമ്യാ യോഗിധ്യേയാ തപസ്വിനീ ॥ 11 ॥

ജ്ഞാനരൂപാ നിരാകാരാ ഭക്താഭീഷ്ടഫലപ്രദാ ।
ഭൂതാത്മികാ ഭൂതമാതാ ഭൂതേശാ ഭൂതധാരിണീ ॥ 12 ॥

സ്വധാ നാരീമധ്യഗതാ ഷഡാധാരാദിവര്ധിനീ ।
മോഹിതാംശുഭവാ ശുഭ്രാ സൂക്ഷ്മാ മാതാ നിരാലസാ ॥ 13 ॥

നിമ്നഗാ നീലസംകാശാ നിത്യാനംദാ ഹരാ പരാ ।
സർവജ്ഞാനപ്രദാഽഽനംതാ സത്യാ ദുര്ലഭരൂപിണീ ॥ 14 ॥

സരസ്വതീ സർവഗതാ സർവാഭീഷ്ടപ്രദായിനീ ।

ഇതി ശ്രീദുര്ഗാഷ്ടോത്തരശതനാമസ്തോത്രം സമാപ്തമ് ॥

sri durga ashtottara sata nama stotram in malayalam

Copy
Give Feedback