Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

സിദ്ധി വിനായക സ്തോത്രമ്

Siddhi Vinayaka Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

siddhi vinayaka stotram in malayalam

വിഘ്നേശ വിഘ്നചയഖംഡനനാമധേയ
ശ്രീശംകരാത്മജ സുരാധിപവംദ്യപാദ ।
ദുര്ഗാമഹാവ്രതഫലാഖിലമംഗളാത്മന്
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ് ॥ 1 ॥

സത്പദ്മരാഗമണിവര്ണശരീരകാംതിഃ
ശ്രീസിദ്ധിബുദ്ധിപരിചര്ചിതകുംകുമശ്രീഃ ।
വക്ഷഃസ്ഥലേ വലയിതാതിമനോജ്ഞശുംഡോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ് ॥ 2 ॥

പാശാംകുശാബ്ജപരശൂംശ്ച ദധച്ചതുര്ഭി-
-ര്ദോര്ഭിശ്ച ശോണകുസുമസ്രഗുമാംഗജാതഃ ।
സിംദൂരശോഭിതലലാടവിധുപ്രകാശോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ് ॥ 3 ॥

കാര്യേഷു വിഘ്നചയഭീതവിരിംചമുഖ്യൈഃ
സംപൂജിതഃ സുരവരൈരപി മോദകാദ്യൈഃ ।
സർവേഷു ച പ്രഥമമേവ സുരേഷു പൂജ്യോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ് ॥ 4 ॥

ശീഘ്രാംചനസ്ഖലനതുംഗരവോര്ധ്വകംഠ-
-സ്ഥൂലേംദുരുദ്രഗണഹാസിതദേവസംഘഃ ।
ശൂര്പശ്രുതിശ്ച പൃഥുവര്തുലതുംഗതുംദോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ് ॥ 5 ॥

യജ്ഞോപവീതപദലംഭിതനാഗരാജ
മാസാദിപുണ്യദദൃശീകൃതൃക്ഷരാജഃ ।
ഭക്താഭയപ്രദ ദയാലയ വിഘ്നരാജ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ് ॥ 6 ॥

സദ്രത്നസാരതതിരാജിതസത്കിരീടഃ
കൌസുംഭചാരുവസനദ്വയ ഊര്ജിതശ്രീഃ ।
സർവത്രമംഗളകരസ്മരണപ്രതാപോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ് ॥ 7 ॥

ദേവാംതകാദ്യസുരഭീതസുരാര്തിഹര്താ
വിജ്ഞാനബോധനവരേണ തമോഽപഹര്താ ।
ആനംദിതത്രിഭുവനേശ കുമാരബംധോ
വിഘ്നം മമാപഹര സിദ്ധിവിനായക ത്വമ് ॥ 8 ॥

ഇതി ശ്രീമുദ്ഗലപുരാണേ ശ്രീസിദ്ധിവിനായക സ്തോത്രം സംപൂര്ണമ് ।

siddhi vinayaka stotram in malayalam

Copy
Give Feedback