Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശിവ പംചാക്ഷരി സ്തോത്രമ്

Shiva Panchakshari Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

shiva panchakshari stotram in malayalam

ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം

നാഗേംദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ ।
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ “ന” കാരായ നമഃ ശിവായ ॥ 1 ॥

മംദാകിനീ സലില ചംദന ചര്ചിതായ
നംദീശ്വര പ്രമഥനാഥ മഹേശ്വരായ ।
മംദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ
തസ്മൈ “മ” കാരായ നമഃ ശിവായ ॥ 2 ॥

ശിവായ ഗൌരീ വദനാബ്ജ ബൃംദ
സൂര്യായ ദക്ഷാധ്വര നാശകായ ।
ശ്രീ നീലകംഠായ വൃഷഭധ്വജായ
തസ്മൈ “ശി” കാരായ നമഃ ശിവായ ॥ 3 ॥

വശിഷ്ഠ കുംഭോദ്ഭവ ഗൌതമാര്യ
മുനീംദ്ര ദേവാര്ചിത ശേഖരായ ।
ചംദ്രാര്ക വൈശ്വാനര ലോചനായ
തസ്മൈ “വ” കാരായ നമഃ ശിവായ ॥ 4 ॥

യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ ।
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ “യ” കാരായ നമഃ ശിവായ ॥ 5 ॥

പംചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൌ ।
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ॥

shiva panchakshari stotram in malayalam

Copy
Give Feedback