Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശിവ നാമാവള്യഷ്ടകം (നാമാവളീ അഷ്ടകം)

Shiva Namavalyashtakam Namavali Ashtakam in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

shiva namavalyashtakam namavali ashtakam in malayalam

ഹേ ചംദ്രചൂഡ മദനാംതക ശൂലപാണേ
സ്ഥാണോ ഗിരീശ ഗിരിജേശ മഹേശ ശംഭോ ।
ഭൂതേശ ഭീതഭയസൂദന മാമനാഥം
സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ 1 ॥

ഹേ പാർവതീഹൃദയവല്ലഭ ചംദ്രമൌളേ
ഭൂതാധിപ പ്രമഥനാഥ ഗിരീശചാപ ।
ഹേ വാമദേവ ഭവ രുദ്ര പിനാകപാണേ
സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ 2 ॥

ഹേ നീലകംഠ വൃഷഭധ്വജ പംചവക്ത്ര
ലോകേശ ശേഷവലയ പ്രമഥേശ ശർവ ।
ഹേ ധൂര്ജടേ പശുപതേ ഗിരിജാപതേ മാം
സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ 3 ॥

ഹേ വിശ്വനാഥ ശിവ ശംകര ദേവദേവ
ഗംഗാധര പ്രമഥനായക നംദികേശ ।
ബാണേശ്വരാംധകരിപോ ഹര ലോകനാഥ
സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ 4 ॥

വാരാണസീപുരപതേ മണികര്ണികേശ
വീരേശ ദക്ഷമഖകാല വിഭോ ഗണേശ ।
സർവജ്ഞ സർവഹൃദയൈകനിവാസ നാഥ
സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ 5 ॥

ശ്രീമന്മഹേശ്വര കൃപാമയ ഹേ ദയാളോ
ഹേ വ്യോമകേശ ശിതികംഠ ഗണാധിനാഥ ।
ഭസ്മാംഗരാഗ നൃകപാലകലാപമാല
സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ 6 ॥

കൈലാസശൈലവിനിവാസ വൃഷാകപേ ഹേ
മൃത്യുംജയ ത്രിനയന ത്രിജഗന്നിവാസ ।
നാരായണപ്രിയ മദാപഹ ശക്തിനാഥ
സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ 7 ॥

വിശ്വേശ വിശ്വഭവനാശക വിശ്വരൂപ
വിശ്വാത്മക ത്രിഭുവനൈകഗുണാധികേശ ।
ഹേ വിശ്വനാഥ കരുണാമയ ദീനബംധോ
സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ 8 ॥

ഗൌരീവിലാസഭവനായ മഹേശ്വരായ
പംചാനനായ ശരണാഗതകല്പകായ ।
ശർവായ സർവജഗതാമധിപായ തസ്മൈ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ॥ 9 ॥

ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ ശ്രീഗോവിംദഭഗവത്പൂജ്യപാദശിഷ്യസ്യ ശ്രീമച്ഛംകരഭഗവതഃ കൃതൌ ശ്രീശിവനാമാവള്യഷ്ടകം സംപൂര്ണമ് ॥

shiva namavalyashtakam namavali ashtakam in malayalam

Copy
Give Feedback