Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ഋണ വിമോചന നൃസിംഹ സ്തോത്രമ്

Runa Vimochana Narasimha Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

runa vimochana narasimha stotram in malayalam

ധ്യാനമ് –
വാഗീശാ യസ്യ വദനേ ലക്ഷ്മീര്യസ്യ ച വക്ഷസി ।
യസ്യാസ്തേ ഹൃദയേ സംവിത്തം നൃസിംഹമഹം ഭജേ ॥

അഥ സ്തോത്രമ് –
ദേവതാകാര്യസിദ്ധ്യര്ഥം സഭാസ്തംഭസമുദ്ഭവമ് ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 1 ॥

ലക്ഷ്മ്യാലിംഗിത വാമാംകം ഭക്താനാം വരദായകമ് ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 2 ॥

ആംത്രമാലാധരം ശംഖചക്രാബ്ജായുധധാരിണമ് ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 3 ॥

സ്മരണാത് സർവപാപഘ്നം കദ്രൂജവിഷനാശനമ് ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 4 ॥

സിംഹനാദേന മഹതാ ദിഗ്വിദിഗ്ഭയനാശനമ് । [ദിഗ്ദംതി]
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 5 ॥

പ്രഹ്ലാദവരദ ശ്രീശം ദൈത്യേശ്വരവിദാരണമ് ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 6 ॥

ക്രൂരഗ്രഹൈഃ പീഡിതാനാം ഭക്താനാമഭയപ്രദമ് ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 7 ॥

വേദവേദാംതയജ്ഞേശം ബ്രഹ്മരുദ്രാദിവംദിതമ് ।
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ॥ 8 ॥

ഇത്ഥം യഃ പഠതേ നിത്യം ഋണമോചന സിദ്ധയേ । [സംജ്ഞിതമ്]
അനൃണോ ജായതേ ശീഘ്രം ധനം വിപുലമാപ്നുയാത് ॥ 9 ॥

സർവസിദ്ധിപ്രദം നൃണാം സർവൈശ്വര്യപ്രദായകമ് ।
തസ്മാത് സർവപ്രയത്നേന പഠേത് സ്തോത്രമിദം സദാ ॥ 10 ॥

ഇതി ശ്രീനൃസിംഹപുരാണേ ഋണമോചന ശ്രീ നൃസിംഹ സ്തോത്രമ് ।

runa vimochana narasimha stotram in malayalam

Copy
Give Feedback