Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

മുരാരി പംച രത്ന സ്തോത്രമ്

Murari Pancha Ratna Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

murari pancha ratna stotram in malayalam

യത്സേവനേന പിതൃമാതൃസഹോദരാണാം
ചിത്തം ന മോഹമഹിമാ മലിനം കരോതി ।
ഇത്ഥം സമീക്ഷ്യ തവ ഭക്തജനാന്മുരാരേ
മൂകോഽസ്മി തേഽംഘ്രികമലം തദതീവ ധന്യമ് ॥ 1 ॥

യേ യേ വിലഗ്നമനസഃ സുഖമാപ്തുകാമാഃ
തേ തേ ഭവംതി ജഗദുദ്ഭവമോഹശൂന്യാഃ ।
ദൃഷ്ട്വാ വിനഷ്ടധനധാന്യഗൃഹാന്മുരാരേ
മൂകോഽസ്മി തേഽംഘ്രികമലം തദതീവ ധന്യമ് ॥ 2 ॥

വസ്ത്രാണി ദിഗ്വലയമാവസതിഃ ശ്മശാനേ
പാത്രം കപാലമപി മുംഡവിഭൂഷണാനി ।
രുദ്രേ പ്രസാദമചലം തവ വീക്ഷ്യ ശൌരേ
മൂകോഽസ്മി തേഽംഘ്രികമലം തദതീവ ധന്യമ് ॥ 3 ॥

യത്കീര്തിഗായനപരസ്യ വിധാതൃസൂനോഃ
കൌപീനമൈണമജിനം വിപുലാം വിഭൂതിമ് ।
സ്വസ്യാര്ഥ ദിഗ്ഭ്രമണമീക്ഷ്യ തു സാർവകാലം
മൂകോഽസ്മി തേഽംഘ്രികമലം തദതീവ ധന്യമ് ॥ 4 ॥

യദ്വീക്ഷണേ ധൃതധിയാമശനം ഫലാദി
വാസോഽപി നിര്ജിനവനേ ഗിരികംദരാസു ।
വാസാംസി വല്കലമയാനി വിലോക്യ ചൈവം
മൂകോഽസ്മി തേഽംഘ്രികമലം തദതീവ ധന്യമ് ॥ 5 ॥

സ്തോത്രം പാദാംബുജസ്യൈതച്ഛ്രീശസ്യ വിജിതേംദ്രിയഃ ।
പഠിത്വാ തത്പദം യാതി ശ്ലോകാര്ഥജ്ഞസ്തു യോ നരഃ ॥ 6 ॥

ഇതി മുരാരി പംചരത്നമ് ।

murari pancha ratna stotram in malayalam

Copy
Give Feedback