Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ദ്വാദശ ആദിത്യ ധ്യാന ശ്ലോകാഃ

Dvadasha Aditya Dhyana Slokas in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

dvadasha aditya dhyana slokas in malayalam

1. ധാതാ
ധാതാ കൃതസ്ഥലീ ഹേതിർവാസുകീ രഥകൃന്മുനേ ।
പുലസ്ത്യസ്തുംബുരുരിതി മധുമാസം നയംത്യമീ ॥

ധാതാ ശുഭസ്യ മേ ദാതാ ഭൂയോ ഭൂയോഽപി ഭൂയസഃ ।
രശ്മിജാലസമാശ്ലിഷ്ടഃ തമസ്തോമവിനാശനഃ ॥

2. അര്യമ്
അര്യമാ പുലഹോഽഥൌജാഃ പ്രഹേതി പുംജികസ്ഥലീ ।
നാരദഃ കച്ഛനീരശ്ച നയംത്യേതേ സ്മ മാധവമ് ॥

മേരുശൃംഗാംതരചരഃ കമലാകരബാംധവഃ ।
അര്യമാ തു സദാ ഭൂത്യൈ ഭൂയസ്യൈ പ്രണതസ്യ മേ ॥

3. മിത്രഃ
മിത്രോഽത്രിഃ പൌരുഷേയോഽഥ തക്ഷകോ മേനകാ ഹഹഃ ।
രഥസ്വന ഇതി ഹ്യേതേ ശുക്രമാസം നയംത്യമീ ॥

നിശാനിവാരണപടുഃ ഉദയാദ്രികൃതാശ്രയഃ ।
മിത്രോഽസ്തു മമ മോദായ തമസ്തോമവിനാശനഃ ॥

4. വരുണഃ
വസിഷ്ഠോ ഹ്യരുണോ രംഭാ സഹജന്യസ്തഥാ ഹുഹുഃ ।
ശുക്രശ്ചിത്രസ്വനശ്ചൈവ ശുചിമാസം നയംത്യമീ ॥

സൂര്യസ്യംദനമാരൂഢ അര്ചിര്മാലീ പ്രതാപവാന് ।
കാലഭൂതഃ കാമരൂപോ ഹ്യരുണഃ സേവ്യതേ മയാ ॥

5. ഇംദ്രഃ
ഇംദ്രോ വിശ്വാവസുഃ ശ്രോതാ ഏലാപത്രസ്തഥാഽംഗിരാഃ ।
പ്രമ്ലോചാ രാക്ഷസോവര്യോ നഭോമാസം നയംത്യമീ ॥

സഹസ്രരശ്മിസംവീതം ഇംദ്രം വരദമാശ്രയേ ।
ശിരസാ പ്രണമാമ്യദ്യ ശ്രേയോ വൃദ്ധിപ്രദായകമ് ॥

6. വിവസ്വാന്
വിവസ്വാനുഗ്രസേനശ്ച വ്യാഘ്ര ആസാരണോ ഭൃഗുഃ ।
അനുമ്ലോചാഃ ശംഖപാലോ നഭസ്യാഖ്യം നയംത്യമീ ॥

ജഗന്നിര്മാണകര്താരം സർവദിഗ്വ്യാപ്തതേജസമ് ।
നഭോഗ്രഹമഹാദീപം വിവസ്വംതം നമാമ്യഹമ് ॥

7. ത്വഷ്ടാ
ത്വഷ്ടാ ഋചീകതനയഃ കംബലാഖ്യസ്തിലോത്തമാ ।
ബ്രഹ്മാപേതോഽഥ ശതജിത് ധൃതരാഷ്ട്ര ഇഷംഭരാ ॥

ത്വഷ്ടാ ശുഭായ മേ ഭൂയാത് ശിഷ്ടാവലിനിഷേവിതഃ ।
നാനാശില്പകരോ നാനാധാതുരൂപഃ പ്രഭാകരഃ ।

8. വിഷ്ണുഃ
വിഷ്ണുരശ്വതരോ രംഭാ സൂര്യവര്ചാശ്ച സത്യജിത് ।
വിശ്വാമിത്രോ മഖാപേത ഊര്ജമാസം നയംത്യമീ ॥

ഭാനുമംഡലമധ്യസ്ഥം വേദത്രയനിഷേവിതമ് ।
ഗായത്രീപ്രതിപാദ്യം തം വിഷ്ണും ഭക്ത്യാ നമാമ്യഹമ് ॥

9. അംശുമാന്
അഥാംശുഃ കശ്യപസ്താര്ക്ഷ്യ ഋതസേനസ്തഥോർവശീ ।
വിദ്യുച്ഛത്രുര്മഹാശംഖഃ സഹോമാസം നയംത്യമീ ॥

സദാ വിദ്രാവണരതോ ജഗന്മംഗളദീപകഃ ।
മുനീംദ്രനിവഹസ്തുത്യോ ഭൂതിദോഽംശുര്ഭവേന്മമ ॥

10. ഭഗഃ
ഭഗഃ സ്ഫൂര്ജോഽരിഷ്ടനേമിഃ ഊര്ണ ആയുശ്ച പംചമഃ ।
കര്കോടകഃ പൂർവചിത്തിഃ പൌഷമാസം നയംത്യമീ ॥

തിഥി മാസ ഋതൂനാം ച വത്സരാഽയനയോരപി ।
ഘടികാനാം ച യഃ കര്താ ഭഗോ ഭാഗ്യപ്രദോഽസ്തു മേ ॥

11. പൂഷ
പൂഷാ ധനംജയോ വാതഃ സുഷേണഃ സുരുചിസ്തഥാ ।
ഘൃതാചീ ഗൌതമശ്ചേതി തപോമാസം നയംത്യമീ ।
പൂഷാ തോഷായ മേ ഭൂയാത് സർവപാപാഽപനോദനാത് ।
സഹസ്രകരസംവീതഃ സമസ്താശാംതരാംതരഃ ॥

12. പര്ജന്യഃ
ക്രതുർവാര്ചാ ഭരദ്വാജഃ പര്ജന്യഃ സേനജിത് തഥാ ।
വിശ്വശ്ചൈരാവതശ്ചൈവ തപസ്യാഖ്യം നയംത്യമീ ॥

പ്രപംചം പ്രതപന് ഭൂയോ വൃഷ്ടിഭിര്മാദയന് പുനഃ ।
ജഗദാനംദജനകഃ പര്ജന്യഃ പൂജ്യതേ മയാ ॥

ധ്യായേസ്സദാ സവിതൃമംഡലമധ്യവര്തീ
നാരായണസ്സരസിജാസന സന്നിവിഷ്ടഃ।
കേയൂരവാന് മകരകുംഡലവാന് കിരീടീ
ഹാരീ ഹിരണ്മയവപുഃ ധൃതശംഖചക്രഃ ॥

dvadasha aditya dhyana slokas in malayalam

Copy
Give Feedback