Dakshina Murthy Dwadasha Nama Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.
dakshina murthy dwadasha nama stotram in malayalam
അഥ ദക്ഷിണാമൂര്തിദ്വാദശനാമസ്തോത്രം
പ്രഥമം ദക്ഷിണാമൂര്തിര്ദ്വിതീയം മുനിസേവിതഃ।
ബ്രഹ്മരൂപീ തൃതീയം ച ചതുര്ഥം തു ഗുരൂത്തമഃ।
പംചമം വടമൂലസ്ഥഃ ഷഷ്ഠം വേദപ്രിയസ്തഥാ।
സപ്തമം തു മഹായോഗീ ഹ്യഷ്ടമം ത്രിജഗദ്ഗുരുഃ।
നവമം ച വിശുദ്ധാത്മാ ദശമം കാമിതാര്ഥദഃ।
ഏകാദശം മഹാതേജാ ദ്വാദശം മോക്ഷദായകഃ।
ദ്വാദശൈതാനി നാമാനി സർവലോകഗുരോഃ കലൌ।
യഃ പഠേന്നിത്യമാപ്നോതി നരോ വിദ്യാമനുത്തമാം।
dakshina murthy dwadasha nama stotram in malayalam
Leave a Comment