Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

അന്നമയ്യ കീര്തന ദേവ ദേവം ഭജേ

Annamayya Keerthanas Deva Devam Bhaje in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

annamayya keerthanas deva devam bhaje in malayalam

രാഗം: ഹംസധ്വനി / ധന്നാസി
22 ഖരഹരപ്രിയ ജന്യ
ആ: സ ഗ2 മ1 പ നി2 പ സ
അവ: സ നി2 പ മ1 ഗ2 സ
താളം: ആദി

പല്ലവി
ദേവ ദേവം ഭജേ ദിവ്യപ്രഭാവം ।
രാവണാസുരവൈരി രണപുംഗവം ॥ (2.5)

ചരണം 1
രാജവരശേഖരം രവികുലസുധാകരം (2)
ആജാനുബാഹു നീലാഭ്രകായം । (2)
രാജാരി കോദംഡ രാജ ദീക്ഷാഗുരും (2)
രാജീവലോചനം രാമചംദ്രം ॥ (2)
ദേവ ദേവം ഭജേ ദിവ്യപ്രഭാവം .. (2.5) (പ)

ചരണം 2
നീലജീമൂത സന്നിഭശരീരം ഘന (2)
വിശാലവക്ഷം വിമല ജലജനാഭം । (2)
താലാഹിനഗഹരം ധര്മസംസ്ഥാപനം (2)
ഭൂലലനാധിപം ഭോഗിശയനം ॥ (2)
ദേവ ദേവം ഭജേ ദിവ്യപ്രഭാവം .. (2.5) (പ)

ചരണം 3
പംകജാസനവിനുത പരമനാരായണം (2)
ശംകരാര്ജിത ജനക ചാപദളനം । (2)
ലംകാ വിശോഷണം ലാലിതവിഭീഷണം (2)
വെംകടേശം സാധു വിബുധ വിനുതം ॥(2)
ദേവ ദേവം ഭജേ ദിവ്യപ്രഭാവം .. (2.5) (പ)

annamayya keerthanas deva devam bhaje in malayalam

Copy
Give Feedback