Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

വേണു ഗോപാല അഷ്ടകമ്

Venu Gopala Ashtakam in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

venu gopala ashtakam in malayalam

കലിതകനകചേലം ഖംഡിതാപത്കുചേലം
ഗളധൃതവനമാലം ഗർവിതാരാതികാലമ് ।
കലിമലഹരശീലം കാംതിധൂതേംദ്രനീലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 1 ॥

വ്രജയുവതിവിലോലം വംദനാനംദലോലം
കരധൃതഗുരുശൈലം കംജഗര്ഭാദിപാലമ് ।
അഭിമതഫലദാനം ശ്രീജിതാമര്ത്യസാലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 2 ॥

ഘനതരകരുണാശ്രീകല്പവല്ല്യാലവാലം
കലശജലധികന്യാമോദകശ്രീകപോലമ് ।
പ്ലുഷിതവിനതലോകാനംതദുഷ്കര്മതൂലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 3 ॥

ശുഭദസുഗുണജാലം സൂരിലോകാനുകൂലം
ദിതിജതതികരാലം ദിവ്യദാരായിതേലമ് ।
മൃദുമധുരവചഃശ്രീ ദൂരിതശ്രീരസാലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 4 ॥

മൃഗമദതിലകശ്രീമേദുരസ്വീയഫാലം
ജഗദുദയലയസ്ഥിത്യാത്മകാത്മീയഖേലമ് ।
സകലമുനിജനാളീമാനസാംതര്മരാളം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 5 ॥

അസുരഹരണഖേലനം നംദകോത്ക്ഷേപലീലം
വിലസിതശരകാലം വിശ്വപൂര്ണാംതരാളമ് ।
ശുചിരുചിരയശശ്ശ്രീധിക്കൃത ശ്രീമൃണാലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 6 ॥

സ്വപരിചരണലബ്ധ ശ്രീധരാശാധിപാലം
സ്വമഹിമലവലീലാജാതവിധ്യംഡഗോളമ് ।
ഗുരുതരഭവദുഃഖാനീക വാഃപൂരകൂലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 7 ॥

ചരണകമലശോഭാപാലിത ശ്രീപ്രവാളം
സകലസുകൃതിരക്ഷാദക്ഷകാരുണ്യ ഹേലമ് ।
രുചിവിജിതതമാലം രുക്മിണീപുണ്യമൂലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 8 ॥

ശ്രീവേണുഗോപാല കൃപാലവാലാം
ശ്രീരുക്മിണീലോലസുവര്ണചേലാമ് ।
കൃതിം മമ ത്വം കൃപയാ ഗൃഹീത്വാ
സ്രജം യഥാ മാം കുരു ദുഃഖദൂരമ് ॥ 9 ॥

ഇതി ശ്രീ വേണുഗോപാലാഷ്ടകമ് ।

venu gopala ashtakam in malayalam

Copy
Give Feedback