Subrahmanya Ashtottara Sata Namavali in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.
subrahmanya ashtottara sata namavali in malayalam
ഓം സ്കംദായ നമഃ
ഓം ഗുഹായ നമഃ
ഓം ഷണ്മുഖായ നമഃ
ഓം ഫാലനേത്രസുതായ നമഃ
ഓം പ്രഭവേ നമഃ
ഓം പിംഗളായ നമഃ
ഓം കൃത്തികാസൂനവേ നമഃ
ഓം ശിഖിവാഹായ നമഃ
ഓം ദ്വിഷഡ്ഭുജായ നമഃ
ഓം ദ്വിഷണ്ണേത്രായ നമഃ (10)
ഓം ശക്തിധരായ നമഃ
ഓം പിശിതാശ പ്രഭംജനായ നമഃ
ഓം താരകാസുര സംഹാരിണേ നമഃ
ഓം രക്ഷോബലവിമര്ദനായ നമഃ
ഓം മത്തായ നമഃ
ഓം പ്രമത്തായ നമഃ
ഓം ഉന്മത്തായ നമഃ
ഓം സുരസൈന്യ സുരക്ഷകായ നമഃ
ഓം ദേവസേനാപതയേ നമഃ
ഓം പ്രാജ്ഞായ നമഃ (20)
ഓം കൃപാളവേ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഉമാസുതായ നമഃ
ഓം ശക്തിധരായ നമഃ
ഓം കുമാരായ നമഃ
ഓം ക്രൌംചദാരണായ നമഃ
ഓം സേനാന്യേ നമഃ
ഓം അഗ്നിജന്മനേ നമഃ
ഓം വിശാഖായ നമഃ
ഓം ശംകരാത്മജായ നമഃ (30)
ഓം ശിവസ്വാമിനേ നമഃ
ഓം ഗണ സ്വാമിനേ നമഃ
ഓം സർവസ്വാമിനേ നമഃ
ഓം സനാതനായ നമഃ
ഓം അനംതശക്തയേ നമഃ
ഓം അക്ഷോഭ്യായ നമഃ
ഓം പാർവതീപ്രിയനംദനായ നമഃ
ഓം ഗംഗാസുതായ നമഃ
ഓം ശരോദ്ഭൂതായ നമഃ
ഓം ആഹൂതായ നമഃ (40)
ഓം പാവകാത്മജായ നമഃ
ഓം ജൃംഭായ നമഃ
ഓം പ്രജൃംഭായ നമഃ
ഓം ഉജ്ജൃംഭായ നമഃ
ഓം കമലാസന സംസ്തുതായ നമഃ
ഓം ഏകവര്ണായ നമഃ
ഓം ദ്വിവര്ണായ നമഃ
ഓം ത്രിവര്ണായ നമഃ
ഓം സുമനോഹരായ നമഃ
ഓം ചതുർവര്ണായ നമഃ (50)
ഓം പംചവര്ണായ നമഃ
ഓം പ്രജാപതയേ നമഃ
ഓം അഹസ്പതയേ നമഃ
ഓം അഗ്നിഗര്ഭായ നമഃ
ഓം ശമീഗര്ഭായ നമഃ
ഓം വിശ്വരേതസേ നമഃ
ഓം സുരാരിഘ്നേ നമഃ
ഓം ഹരിദ്വര്ണായ നമഃ
ഓം ശുഭകരായ നമഃ
ഓം പടവേ നമഃ (60)
ഓം വടുവേഷഭൃതേ നമഃ
ഓം പൂഷ്ണേ നമഃ
ഓം ഗഭസ്തയേ നമഃ
ഓം ഗഹനായ നമഃ
ഓം ചംദ്രവര്ണായ നമഃ
ഓം കളാധരായ നമഃ
ഓം മായാധരായ നമഃ
ഓം മഹാമായിനേ നമഃ
ഓം കൈവല്യായ നമഃ
ഓം ശംകരാത്മജായ നമഃ (70)
ഓം വിശ്വയോനയേ നമഃ
ഓം അമേയാത്മനേ നമഃ
ഓം തേജോനിധയേ നമഃ
ഓം അനാമയായ നമഃ
ഓം പരമേഷ്ഠിനേ നമഃ
ഓം പരസ്മൈ ബ്രഹ്മണേ നമഃ
ഓം വേദഗര്ഭായ നമഃ
ഓം വിരാട്സുതായ നമഃ
ഓം പുളിംദകന്യാഭര്ത്രേ നമഃ
ഓം മഹാസാരസ്വതാവൃതായ നമഃ (80)
ഓം ആശ്രിതാഖിലദാത്രേ നമഃ
ഓം ചോരഘ്നായ നമഃ
ഓം രോഗനാശനായ നമഃ
ഓം അനംതമൂര്തയേ നമഃ
ഓം ആനംദായ നമഃ
ഓം ശിഖിംഡികൃത കേതനായ നമഃ
ഓം ഡംഭായ നമഃ
ഓം പരമഡംഭായ നമഃ
ഓം മഹാഡംഭായ നമഃ
ഓം വൃഷാകപയേ നമഃ (90)
ഓം കാരണോപാത്തദേഹായ നമഃ
ഓം കാരണാതീതവിഗ്രഹായ നമഃ
ഓം അനീശ്വരായ നമഃ
ഓം അമൃതായ നമഃ
ഓം പ്രാണായ നമഃ
ഓം പ്രാണായാമപരായണായ നമഃ
ഓം വിരുദ്ധഹംത്രേ നമഃ
ഓം വീരഘ്നായ നമഃ
ഓം രക്തശ്യാമഗളായ നമഃ
ഓം സുബ്രഹ്മണ്യായ നമഃ (100)
ഓം ഗുഹായ നമഃ
ഓം പ്രീതായ നമഃ
ഓം ബ്രാഹ്മണ്യായ നമഃ
ഓം ബ്രാഹ്മണപ്രിയായ നമഃ
ഓം വംശവൃദ്ധികരായ നമഃ
ഓം വേദായ നമഃ
ഓം വേദ്യായ നമഃ
ഓം അക്ഷയഫലപ്രദായ നമഃ (108)
ഇതി ശ്രീസുബ്രഹ്മണ്യാഷ്ടോത്തരശതനാമാവളിഃ സമാപ്താ
subrahmanya ashtottara sata namavali in malayalam
Leave a Comment