Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ ഷോഡശീ (ത്രിപുര സുംദരീ) അഷ്ടോത്തര ശത നാമാവളിഃ

Sri Shodashi Tripura Sundari Ashtottara Sata Namavali in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sri shodashi tripura sundari ashtottara sata namavali in malayalam

ഓം ത്രിപുരായൈ നമഃ ।
ഓം ഷോഡശ്യൈ നമഃ ।
ഓം മാത്രേ നമഃ ।
ഓം ത്ര്യക്ഷരായൈ നമഃ ।
ഓം ത്രിതയായൈ നമഃ ।
ഓം ത്രയ്യൈ നമഃ ।
ഓം സുംദര്യൈ നമഃ ।
ഓം സുമുഖ്യൈ നമഃ ।
ഓം സേവ്യായൈ നമഃ ।
ഓം സാമവേദപരായണായൈ നമഃ । 10 ।

ഓം ശാരദായൈ നമഃ ।
ഓം ശബ്ദനിലയായൈ നമഃ ।
ഓം സാഗരായൈ നമഃ ।
ഓം സരിദംബരായൈ നമഃ ।
ഓം ശുദ്ധായൈ നമഃ ।
ഓം ശുദ്ധതനവേ നമഃ ।
ഓം സാധ്വ്യൈ നമഃ ।
ഓം ശിവധ്യാനപരായണായൈ നമഃ ।
ഓം സ്വാമിന്യൈ നമഃ ।
ഓം ശംഭുവനിതായൈ നമഃ । 20 ।

ഓം ശാംഭവ്യൈ നമഃ ।
ഓം സരസ്വത്യൈ നമഃ ।
ഓം സമുദ്രമഥിന്യൈ നമഃ ।
ഓം ശീഘ്രഗാമിന്യൈ നമഃ ।
ഓം ശീഘ്രസിദ്ധിദായൈ നമഃ ।
ഓം സാധുസേവ്യായൈ നമഃ ।
ഓം സാധുഗമ്യായൈ നമഃ ।
ഓം സാധുസംതുഷ്ടമാനസായൈ നമഃ ।
ഓം ഖട്വാംഗധാരിണ്യൈ നമഃ ।
ഓം ഖർവായൈ നമഃ । 30 ।

ഓം ഖഡ്ഗഖര്പരധാരിണ്യൈ നമഃ ।
ഓം ഷഡ്വര്ഗഭാവരഹിതായൈ നമഃ ।
ഓം ഷഡ്വര്ഗപരിചാരികായൈ നമഃ ।
ഓം ഷഡ്വര്ഗായൈ നമഃ ।
ഓം ഷഡംഗായൈ നമഃ ।
ഓം ഷോഢായൈ നമഃ ।
ഓം ഷോഡശവാര്ഷിക്യൈ നമഃ ।
ഓം ക്രതുരൂപായൈ നമഃ ।
ഓം ക്രതുമത്യൈ നമഃ ।
ഓം ഋഭുക്ഷക്രതുമംഡിതായൈ നമഃ । 40 ।

ഓം കവര്ഗാദിപവര്ഗാംതായൈ നമഃ ।
ഓം അംതഃസ്ഥായൈ നമഃ ।
ഓം അനംതരൂപിണ്യൈ നമഃ ।
ഓം അകാരാകാരരഹിതായൈ നമഃ ।
ഓം കാലമൃത്യുജരാപഹായൈ നമഃ ।
ഓം തന്വ്യൈ നമഃ ।
ഓം തത്ത്വേശ്വര്യൈ നമഃ ।
ഓം താരായൈ നമഃ ।
ഓം ത്രിവര്ഷായൈ നമഃ ।
ഓം ജ്ഞാനരൂപിണ്യൈ നമഃ । 50 ।

ഓം കാല്യൈ നമഃ ।
ഓം കരാല്യൈ നമഃ ।
ഓം കാമേശ്യൈ നമഃ ।
ഓം ഛായായൈ നമഃ ।
ഓം സംജ്ഞായൈ നമഃ ।
ഓം അരുംധത്യൈ നമഃ ।
ഓം നിർവികല്പായൈ നമഃ ।
ഓം മഹാവേഗായൈ നമഃ ।
ഓം മഹോത്സാഹായൈ നമഃ ।
ഓം മഹോദര്യൈ നമഃ । 60 ।

ഓം മേഘായൈ നമഃ ।
ഓം ബലാകായൈ നമഃ ।
ഓം വിമലായൈ നമഃ ।
ഓം വിമലജ്ഞാനദായിന്യൈ നമഃ ।
ഓം ഗൌര്യൈ നമഃ ।
ഓം വസുംധരായൈ നമഃ ।
ഓം ഗോപ്ത്ര്യൈ നമഃ ।
ഓം ഗവാം പതിനിഷേവിതായൈ നമഃ ।
ഓം ഭഗാംഗായൈ നമഃ ।
ഓം ഭഗരൂപായൈ നമഃ । 70 ।

ഓം ഭക്തിപരായണായൈ നമഃ ।
ഓം ഭാവപരായണായൈ നമഃ ।
ഓം ഛിന്നമസ്തായൈ നമഃ ।
ഓം മഹാധൂമായൈ നമഃ ।
ഓം ധൂമ്രവിഭൂഷണായൈ നമഃ ।
ഓം ധര്മകര്മാദിരഹിതായൈ നമഃ ।
ഓം ധര്മകര്മപരായണായൈ നമഃ ।
ഓം സീതായൈ നമഃ ।
ഓം മാതംഗിന്യൈ നമഃ ।
ഓം മേധായൈ നമഃ । 80 ।

ഓം മധുദൈത്യവിനാശിന്യൈ നമഃ ।
ഓം ഭൈരവ്യൈ നമഃ ।
ഓം ഭുവനായൈ നമഃ ।
ഓം മാത്രേ നമഃ ।
ഓം അഭയദായൈ നമഃ ।
ഓം ഭവസുംദര്യൈ നമഃ ।
ഓം ഭാവുകായൈ നമഃ ।
ഓം ബഗലായൈ നമഃ ।
ഓം കൃത്യായൈ നമഃ ।
ഓം ബാലായൈ നമഃ । 90 ।

ഓം ത്രിപുരസുംദര്യൈ നമഃ ।
ഓം രോഹിണ്യൈ നമഃ ।
ഓം രേവത്യൈ നമഃ ।
ഓം രമ്യായൈ നമഃ ।
ഓം രംഭായൈ നമഃ ।
ഓം രാവണവംദിതായൈ നമഃ ।
ഓം ശതയജ്ഞമയ്യൈ നമഃ ।
ഓം സത്ത്വായൈ നമഃ ।
ഓം ശതക്രതുവരപ്രദായൈ നമഃ ।
ഓം ശതചംദ്രാനനായൈ നമഃ । 100 ।

ഓം ദേവ്യൈ നമഃ ।
ഓം സഹസ്രാദിത്യസന്നിഭായൈ നമഃ ।
ഓം സോമസൂര്യാഗ്നിനയനായൈ നമഃ ।
ഓം വ്യാഘ്രചര്മാംബരാവൃതായൈ നമഃ ।
ഓം അര്ധേംദുധാരിണ്യൈ നമഃ ।
ഓം മത്തായൈ നമഃ ।
ഓം മദിരായൈ നമഃ ।
ഓം മദിരേക്ഷണായൈ നമഃ । 108 ।

sri shodashi tripura sundari ashtottara sata namavali in malayalam

Copy
Give Feedback