Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ കാമലാ അഷ്ടോത്തര ശത നാമാവളിഃ

Sri Kamala Ashtottara Sata Namavali in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sri kamala ashtottara sata namavali in malayalam

ഓം മഹാമായായൈ നമഃ ।
ഓം മഹാലക്ഷ്മ്യൈ നമഃ ।
ഓം മഹാവാണ്യൈ നമഃ ।
ഓം മഹേശ്വര്യൈ നമഃ ।
ഓം മഹാദേവ്യൈ നമഃ ।
ഓം മഹാരാത്ര്യൈ നമഃ ।
ഓം മഹിഷാസുരമര്ദിന്യൈ നമഃ ।
ഓം കാലരാത്ര്യൈ നമഃ ।
ഓം കുഹ്വൈ നമഃ ।
ഓം പൂര്ണായൈ നമഃ । 10 ।

ഓം ആനംദായൈ നമഃ ।
ഓം ആദ്യായൈ നമഃ ।
ഓം ഭദ്രികായൈ നമഃ ।
ഓം നിശായൈ നമഃ ।
ഓം ജയായൈ നമഃ ।
ഓം രിക്തായൈ നമഃ ।
ഓം മഹാശക്ത്യൈ നമഃ ।
ഓം ദേവമാത്രേ നമഃ ।
ഓം കൃശോദര്യൈ നമഃ ।
ഓം ശച്യൈ നമഃ । 20 ।

ഓം ഇംദ്രാണ്യൈ നമഃ ।
ഓം ശക്രനുതായൈ നമഃ ।
ഓം ശംകരപ്രിയവല്ലഭായൈ നമഃ ।
ഓം മഹാവരാഹജനന്യൈ നമഃ ।
ഓം മദനോന്മഥിന്യൈ നമഃ ।
ഓം മഹ്യൈ നമഃ ।
ഓം വൈകുംഠനാഥരമണ്യൈ നമഃ ।
ഓം വിഷ്ണുവക്ഷഃസ്ഥലസ്ഥിതായൈ നമഃ ।
ഓം വിശ്വേശ്വര്യൈ നമഃ ।
ഓം വിശ്വമാത്രേ നമഃ । 30 ।

ഓം വരദായൈ നമഃ ।
ഓം അഭയദായൈ നമഃ ।
ഓം ശിവായൈ നമഃ ।
ഓം ശൂലിന്യൈ നമഃ ।
ഓം ചക്രിണ്യൈ നമഃ ।
ഓം മായൈ നമഃ ।
ഓം പാശിന്യൈ നമഃ ।
ഓം ശംഖധാരിണ്യൈ നമഃ ।
ഓം ഗദിന്യൈ നമഃ ।
ഓം മുംഡമാലായൈ നമഃ । 40 ।

ഓം കമലായൈ നമഃ ।
ഓം കരുണാലയായൈ നമഃ ।
ഓം പദ്മാക്ഷധാരിണ്യൈ നമഃ ।
ഓം അംബായൈ നമഃ ।
ഓം മഹാവിഷ്ണുപ്രിയംകര്യൈ നമഃ ।
ഓം ഗോലോകനാഥരമണ്യൈ നമഃ ।
ഓം ഗോലോകേശ്വരപൂജിതായൈ നമഃ ।
ഓം ഗയായൈ നമഃ ।
ഓം ഗംഗായൈ നമഃ ।
ഓം യമുനായൈ നമഃ । 50 ।

ഓം ഗോമത്യൈ നമഃ ।
ഓം ഗരുഡാസനായൈ നമഃ ।
ഓം ഗംഡക്യൈ നമഃ ।
ഓം സരയ്വൈ നമഃ ।
ഓം താപ്യൈ നമഃ ।
ഓം രേവായൈ നമഃ ।
ഓം പയസ്വിന്യൈ നമഃ ।
ഓം നര്മദായൈ നമഃ ।
ഓം കാവേര്യൈ നമഃ ।
ഓം കേദാരസ്ഥലവാസിന്യൈ നമഃ । 60 ।

ഓം കിശോര്യൈ നമഃ ।
ഓം കേശവനുതായൈ നമഃ ।
ഓം മഹേംദ്രപരിവംദിതായൈ നമഃ ।
ഓം ബ്രഹ്മാദിദേവനിര്മാണകാരിണ്യൈ നമഃ ।
ഓം വേദപൂജിതായൈ നമഃ ।
ഓം കോടിബ്രഹ്മാംഡമധ്യസ്ഥായൈ നമഃ ।
ഓം കോടിബ്രഹ്മാംഡകാരിണ്യൈ നമഃ ।
ഓം ശ്രുതിരൂപായൈ നമഃ ।
ഓം ശ്രുതികര്യൈ നമഃ ।
ഓം ശ്രുതിസ്മൃതിപരായണായൈ നമഃ । 70 ।

ഓം ഇംദിരായൈ നമഃ ।
ഓം സിംധുതനയായൈ നമഃ ।
ഓം മാതംഗ്യൈ നമഃ ।
ഓം ലോകമാതൃകായൈ നമഃ ।
ഓം ത്രിലോകജനന്യൈ നമഃ ।
ഓം തംത്രായൈ നമഃ ।
ഓം തംത്രമംത്രസ്വരൂപിണ്യൈ നമഃ ।
ഓം തരുണ്യൈ നമഃ ।
ഓം തമോഹംത്ര്യൈ നമഃ ।
ഓം മംഗളായൈ നമഃ । 80 ।

ഓം മംഗളായനായൈ നമഃ ।
ഓം മധുകൈടഭമഥന്യൈ നമഃ ।
ഓം ശുംഭാസുരവിനാശിന്യൈ നമഃ ।
ഓം നിശുംഭാദിഹരായൈ നമഃ ।
ഓം മാത്രേ നമഃ ।
ഓം ഹരിശംകരപൂജിതായൈ നമഃ ।
ഓം സർവദേവമയ്യൈ നമഃ ।
ഓം സർവായൈ നമഃ ।
ഓം ശരണാഗതപാലിന്യൈ നമഃ ।
ഓം ശരണ്യായൈ നമഃ । 90 ।

ഓം ശംഭുവനിതായൈ നമഃ ।
ഓം സിംധുതീരനിവാസിന്യൈ നമഃ ।
ഓം ഗംധാർവഗാനരസികായൈ നമഃ ।
ഓം ഗീതായൈ നമഃ ।
ഓം ഗോവിംദവല്ലഭായൈ നമഃ ।
ഓം ത്രൈലോക്യപാലിന്യൈ നമഃ ।
ഓം തത്ത്വരൂപായൈ നമഃ ।
ഓം താരുണ്യപൂരിതായൈ നമഃ ।
ഓം ചംദ്രാവല്യൈ നമഃ ।
ഓം ചംദ്രമുഖ്യൈ നമഃ । 100 ।

ഓം ചംദ്രികായൈ നമഃ ।
ഓം ചംദ്രപൂജിതായൈ നമഃ ।
ഓം ചംദ്രായൈ നമഃ ।
ഓം ശശാംകഭഗിന്യൈ നമഃ ।
ഓം ഗീതവാദ്യപരായണായൈ നമഃ ।
ഓം സൃഷ്ടിരൂപായൈ നമഃ ।
ഓം സൃഷ്ടികര്യൈ നമഃ ।
ഓം സൃഷ്ടിസംഹാരകാരിണ്യൈ നമഃ । 108 ।

ഇതി ശ്രീ കമലാഷ്ടോത്തരശതനാമാവളിഃ ॥

sri kamala ashtottara sata namavali in malayalam

Copy
Give Feedback