Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ ഹയഗ്രീവ സംപദാ സ്തോത്രമ്

Sri Hayagriva Sampada Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sri hayagriva sampada stotram in malayalam

ജ്ഞാനാനംദമയം ദേവം നിര്മലസ്ഫടികാകൃതിം
ആധാരം സർവവിദ്യാനാം ഹയഗ്രീവമുപാസ്മഹേ ॥1॥

ഹയഗ്രീവ ഹയഗ്രീവ ഹയഗ്രീവേതി വാദിനമ് ।
നരം മുംചംതി പാപാനി ദരിദ്രമിവ യോഷിതഃ ॥ 1॥

ഹയഗ്രീവ ഹയഗ്രീവ ഹയഗ്രീവേതി യോ വദേത് ।
തസ്യ നിസ്സരതേ വാണീ ജഹ്നുകന്യാ പ്രവാഹവത് ॥ 2॥

ഹയഗ്രീവ ഹയഗ്രീവ ഹയഗ്രീവേതി യോ ധ്വനിഃ ।
വിശോഭതേ സ വൈകുംഠ കവാടോദ്ഘാടനക്ഷമഃ ॥ 3॥

ശ്ലോകത്രയമിദം പുണ്യം ഹയഗ്രീവപദാംകിതമ്
വാദിരാജയതിപ്രോക്തം പഠതാം സംപദാം പദമ് ॥ 4॥

॥ ഇതി ശ്രീമദ്വാദിരാജപൂജ്യചരണവിരചിതം ഹയഗ്രീവസംപദാസ്തോത്രം സംപൂര്ണമ് ॥

sri hayagriva sampada stotram in malayalam

Copy
Give Feedback