Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ ബഗലാമുഖീ അഷ്ടോത്തര ശത നാമാവളിഃ

Sri Bagalamukhi Ashtottara Sata Namavali in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sri bagalamukhi ashtottara sata namavali in malayalam

ഓം ബഗളായൈ നമഃ ।
ഓം വിഷ്ണുവനിതായൈ നമഃ ।
ഓം വിഷ്ണുശംകരഭാമിന്യൈ നമഃ ।
ഓം ബഹുളായൈ നമഃ ।
ഓം ദേവമാത്രേ നമഃ ।
ഓം മഹാവിഷ്ണുപ്രസ്വൈ നമഃ ।
ഓം മഹാമത്സ്യായൈ നമഃ ।
ഓം മഹാകൂര്മായൈ നമഃ ।
ഓം മഹാവാരാഹരൂപിണ്യൈ നമഃ ।
ഓം നരസിംഹപ്രിയായൈ നമഃ । 10 ।

ഓം രമ്യായൈ നമഃ ।
ഓം വാമനായൈ നമഃ ।
ഓം വടുരൂപിണ്യൈ നമഃ ।
ഓം ജാമദഗ്ന്യസ്വരൂപായൈ നമഃ ।
ഓം രാമായൈ നമഃ ।
ഓം രാമപ്രപൂജിതായൈ നമഃ ।
ഓം കൃഷ്ണായൈ നമഃ ।
ഓം കപര്ദിന്യൈ നമഃ ।
ഓം കൃത്യായൈ നമഃ ।
ഓം കലഹായൈ നമഃ । 20 ।

ഓം വികാരിണ്യൈ നമഃ ।
ഓം ബുദ്ധിരൂപായൈ നമഃ ।
ഓം ബുദ്ധഭാര്യായൈ നമഃ ।
ഓം ബൌദ്ധപാഷംഡഖംഡിന്യൈ നമഃ ।
ഓം കല്കിരൂപായൈ നമഃ ।
ഓം കലിഹരായൈ നമഃ ।
ഓം കലിദുര്ഗതിനാശിന്യൈ നമഃ ।
ഓം കോടിസൂര്യപ്രതീകാശായൈ നമഃ ।
ഓം കോടികംദര്പമോഹിന്യൈ നമഃ ।
ഓം കേവലായൈ നമഃ । 30 ।

ഓം കഠിനായൈ നമഃ ।
ഓം കാള്യൈ നമഃ ।
ഓം കലായൈ നമഃ ।
ഓം കൈവല്യദായിന്യൈ നമഃ ।
ഓം കേശവ്യൈ നമഃ ।
ഓം കേശവാരാധ്യായൈ നമഃ ।
ഓം കിശോര്യൈ നമഃ ।
ഓം കേശവസ്തുതായൈ നമഃ ।
ഓം രുദ്രരൂപായൈ നമഃ ।
ഓം രുദ്രമൂര്ത്യൈ നമഃ । 40 ।

ഓം രുദ്രാണ്യൈ നമഃ ।
ഓം രുദ്രദേവതായൈ നമഃ ।
ഓം നക്ഷത്രരൂപായൈ നമഃ ।
ഓം നക്ഷത്രായൈ നമഃ ।
ഓം നക്ഷത്രേശപ്രപൂജിതായൈ നമഃ ।
ഓം നക്ഷത്രേശപ്രിയായൈ നമഃ ।
ഓം നിത്യായൈ നമഃ ।
ഓം നക്ഷത്രപതിവംദിതായൈ നമഃ ।
ഓം നാഗിന്യൈ നമഃ ।
ഓം നാഗജനന്യൈ നമഃ । 50 ।

ഓം നാഗരാജപ്രവംദിതായൈ നമഃ ।
ഓം നാഗേശ്വര്യൈ നമഃ ।
ഓം നാഗകന്യായൈ നമഃ ।
ഓം നാഗര്യൈ നമഃ ।
ഓം നഗാത്മജായൈ നമഃ ।
ഓം നഗാധിരാജതനയായൈ നമഃ ।
ഓം നഗരാജപ്രപൂജിതായൈ നമഃ ।
ഓം നവീനായൈ നമഃ ।
ഓം നീരദായൈ നമഃ ।
ഓം പീതായൈ നമഃ । 60 ।

ഓം ശ്യാമായൈ നമഃ ।
ഓം സൌംദര്യകാരിണ്യൈ നമഃ ।
ഓം രക്തായൈ നമഃ ।
ഓം നീലായൈ നമഃ ।
ഓം ഘനായൈ നമഃ ।
ഓം ശുഭ്രായൈ നമഃ ।
ഓം ശ്വേതായൈ നമഃ ।
ഓം സൌഭാഗ്യദായിന്യൈ നമഃ ।
ഓം സുംദര്യൈ നമഃ ।
ഓം സൌഭഗായൈ നമഃ । 70 ।

ഓം സൌമ്യായൈ നമഃ ।
ഓം സ്വര്ണാഭായൈ നമഃ ।
ഓം സ്വര്ഗതിപ്രദായൈ നമഃ ।
ഓം രിപുത്രാസകര്യൈ നമഃ ।
ഓം രേഖായൈ നമഃ ।
ഓം ശത്രുസംഹാരകാരിണ്യൈ നമഃ ।
ഓം ഭാമിന്യൈ നമഃ ।
ഓം മായായൈ നമഃ ।
ഓം സ്തംഭിന്യൈ നമഃ ।
ഓം മോഹിന്യൈ നമഃ । 80 ।

ഓം ശുഭായൈ നമഃ ।
ഓം രാഗദ്വേഷകര്യൈ നമഃ ।
ഓം രാത്ര്യൈ നമഃ ।
ഓം രൌരവധ്വംസകാരിണ്യൈ നമഃ ।
ഓം യക്ഷിണ്യൈ നമഃ ।
ഓം സിദ്ധനിവഹായൈ നമഃ ।
ഓം സിദ്ധേശായൈ നമഃ ।
ഓം സിദ്ധിരൂപിണ്യൈ നമഃ ।
ഓം ലംകാപതിധ്വംസകര്യൈ നമഃ ।
ഓം ലംകേശരിപുവംദിതായൈ നമഃ । 90 ।

ഓം ലംകാനാഥകുലഹരായൈ നമഃ ।
ഓം മഹാരാവണഹാരിണ്യൈ നമഃ ।
ഓം ദേവദാനവസിദ്ധൌഘപൂജിതായൈ നമഃ ।
ഓം പരമേശ്വര്യൈ നമഃ ।
ഓം പരാണുരൂപായൈ നമഃ ।
ഓം പരമായൈ നമഃ ।
ഓം പരതംത്രവിനാശിന്യൈ നമഃ ।
ഓം വരദായൈ നമഃ ।
ഓം വരദാരാധ്യായൈ നമഃ ।
ഓം വരദാനപരായണായൈ നമഃ । 100 ।

ഓം വരദേശപ്രിയായൈ നമഃ ।
ഓം വീരായൈ നമഃ ।
ഓം വീരഭൂഷണഭൂഷിതായൈ നമഃ ।
ഓം വസുദായൈ നമഃ ।
ഓം ബഹുദായൈ നമഃ ।
ഓം വാണ്യൈ നമഃ ।
ഓം ബ്രഹ്മരൂപായൈ നമഃ ।
ഓം വരാനനായൈ നമഃ । 108 ।

ഓം ബലദായൈ നമഃ ।
ഓം പീതവസനായൈ നമഃ ।
ഓം പീതഭൂഷണഭൂഷിതായൈ നമഃ ।
ഓം പീതപുഷ്പപ്രിയായൈ നമഃ ।
ഓം പീതഹാരായൈ നമഃ ।
ഓം പീതസ്വരൂപിണ്യൈ നമഃ । 114 ।

sri bagalamukhi ashtottara sata namavali in malayalam

Copy
Give Feedback