Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ മല്ലികാര്ജുന മംഗളാശാസനമ്

Sree Mallikarjuna Mangalasasanam in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sree mallikarjuna mangalasasanam in malayalam

ഉമാകാംതായ കാംതായ കാമിതാര്ഥ പ്രദായിനേ
ശ്രീഗിരീശായ ദേവായ മല്ലിനാഥായ മംഗളമ് ॥

സർവമംഗള രൂപായ ശ്രീ നഗേംദ്ര നിവാസിനേ
ഗംഗാധരായ നാഥായ ശ്രീഗിരീശായ മംഗളമ് ॥

സത്യാനംദ സ്വരൂപായ നിത്യാനംദ വിധായനേ
സ്തുത്യായ ശ്രുതിഗമ്യായ ശ്രീഗിരീശായ മംഗളമ് ॥

മുക്തിപ്രദായ മുഖ്യായ ഭക്താനുഗ്രഹകാരിണേ
സുംദരേശായ സൌമ്യായ ശ്രീഗിരീശായ മംഗളമ് ॥

ശ്രീശൈലേ ശിഖരേശ്വരം ഗണപതിം ശ്രീ ഹടകേശം
പുനസ്സാരംഗേശ്വര ബിംദുതീര്ഥമമലം ഘംടാര്ക സിദ്ധേശ്വരമ് ।
ഗംഗാം ശ്രീ ഭ്രമരാംബികാം ഗിരിസുതാമാരാമവീരേശ്വരം
ശംഖംചക്ര വരാഹതീര്ഥമനിശം ശ്രീശൈലനാഥം ഭജേ ॥

ഹസ്തേകുരംഗം ഗിരിമധ്യരംഗം ശൃംഗാരിതാംഗം ഗിരിജാനുഷംഗമ്
മൂര്ദേംദുഗംഗം മദനാംഗ ഭംഗം ശ്രീശൈലലിംഗം ശിരസാ നമാമി ॥

sree mallikarjuna mangalasasanam in malayalam

Copy
Give Feedback