Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശനി അഷ്ടോത്തര ശത നാമ സ്തോത്രമ്

Sani Ashtottara Sata Nama Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

sani ashtottara sata nama stotram in malayalam

ശനൈശ്ചരായ ശാംതായ സർവാഭീഷ്ടപ്രദായിനേ ।
ശരണ്യായ വരേണ്യായ സർവേശായ നമോ നമഃ ॥ 1 ॥

സൌമ്യായ സുരവംദ്യായ സുരലോകവിഹാരിണേ ।
സുഖാസനോപവിഷ്ടായ സുംദരായ നമോ നമഃ ॥ 2 ॥

ഘനായ ഘനരൂപായ ഘനാഭരണധാരിണേ ।
ഘനസാരവിലേപായ ഖദ്യോതായ നമോ നമഃ ॥ 3 ॥

മംദായ മംദചേഷ്ടായ മഹനീയഗുണാത്മനേ ।
മര്ത്യപാവനപാദായ മഹേശായ നമോ നമഃ ॥ 4 ॥

ഛായാപുത്രായ ശർവായ ശരതൂണീരധാരിണേ ।
ചരസ്ഥിരസ്വഭാവായ ചംചലായ നമോ നമഃ ॥ 5 ॥

നീലവര്ണായ നിത്യായ നീലാംജനനിഭായ ച ।
നീലാംബരവിഭൂഷായ നിശ്ചലായ നമോ നമഃ ॥ 6 ॥

വേദ്യായ വിധിരൂപായ വിരോധാധാരഭൂമയേ ।
ഭേദാസ്പദസ്വഭാവായ വജ്രദേഹായ തേ നമഃ ॥ 7 ॥

വൈരാഗ്യദായ വീരായ വീതരോഗഭയായ ച ।
വിപത്പരംപരേശായ വിശ്വവംദ്യായ തേ നമഃ ॥ 8 ॥

ഗൃധ്നവാഹായ ഗൂഢായ കൂര്മാംഗായ കുരൂപിണേ ।
കുത്സിതായ ഗുണാഢ്യായ ഗോചരായ നമോ നമഃ ॥ 9 ॥

അവിദ്യാമൂലനാശായ വിദ്യാഽവിദ്യാസ്വരൂപിണേ ।
ആയുഷ്യകാരണായാഽഽപദുദ്ധര്ത്രേ ച നമോ നമഃ ॥ 10 ॥

വിഷ്ണുഭക്തായ വശിനേ വിവിധാഗമവേദിനേ ।
വിധിസ്തുത്യായ വംദ്യായ വിരൂപാക്ഷായ തേ നമഃ ॥ 11 ॥

വരിഷ്ഠായ ഗരിഷ്ഠായ വജ്രാംകുശധരായ ച ।
വരദാഽഭയഹസ്തായ വാമനായ നമോ നമഃ ॥ 12 ॥

ജ്യേഷ്ഠാപത്നീസമേതായ ശ്രേഷ്ഠായ മിതഭാഷിണേ ।
കഷ്ടൌഘനാശകര്യായ പുഷ്ടിദായ നമോ നമഃ ॥ 13 ॥

സ്തുത്യായ സ്തോത്രഗമ്യായ ഭക്തിവശ്യായ ഭാനവേ ।
ഭാനുപുത്രായ ഭവ്യായ പാവനായ നമോ നമഃ ॥ 14 ॥

ധനുര്മംഡലസംസ്ഥായ ധനദായ ധനുഷ്മതേ ।
തനുപ്രകാശദേഹായ താമസായ നമോ നമഃ ॥ 15 ॥

അശേഷജനവംദ്യായ വിശേഷഫലദായിനേ ।
വശീകൃതജനേശായ പശൂനാം പതയേ നമഃ ॥ 16 ॥

ഖേചരായ ഖഗേശായ ഘനനീലാംബരായ ച ।
കാഠിന്യമാനസായാഽഽര്യഗണസ്തുത്യായ തേ നമഃ ॥ 17 ॥

നീലച്ഛത്രായ നിത്യായ നിര്ഗുണായ ഗുണാത്മനേ ।
നിരാമയായ നിംദ്യായ വംദനീയായ തേ നമഃ ॥ 18 ॥

ധീരായ ദിവ്യദേഹായ ദീനാര്തിഹരണായ ച ।
ദൈന്യനാശകരായാഽഽര്യജനഗണ്യായ തേ നമഃ ॥ 19 ॥

ക്രൂരായ ക്രൂരചേഷ്ടായ കാമക്രോധകരായ ച ।
കളത്രപുത്രശത്രുത്വകാരണായ നമോ നമഃ ॥ 20 ॥

പരിപോഷിതഭക്തായ പരഭീതിഹരായ ച ।
ഭക്തസംഘമനോഽഭീഷ്ടഫലദായ നമോ നമഃ ॥ 21 ॥

ഇത്ഥം ശനൈശ്ചരായേദം നാമ്നാമഷ്ടോത്തരം ശതമ് ।
പ്രത്യഹം പ്രജപന്മര്ത്യോ ദീര്ഘമായുരവാപ്നുയാത് ॥ 22 ॥

ഇതി ശ്രീ ശനി അഷ്ടോത്തരശതനാമ സ്തോത്രമ് ।

sani ashtottara sata nama stotram in malayalam

Copy
Give Feedback