Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

മീനാക്ഷീ പംച രത്ന സ്തോത്രമ്

Meenakshi Pancha Ratna Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

meenakshi pancha ratna stotram in malayalam

ഉദ്യദ്ഭാനുസഹസ്രകോടിസദൃശാം കേയൂരഹാരോജ്ജ്വലാം
ബിംബോഷ്ഠീം സ്മിതദംതപംക്തിരുചിരാം പീതാംബരാലംകൃതാമ് ।
വിഷ്ണുബ്രഹ്മസുരേംദ്രസേവിതപദാം തത്ത്വസ്വരൂപാം ശിവാം
മീനാക്ഷീം പ്രണതോഽസ്മി സംതതമഹം കാരുണ്യവാരാംനിധിമ് ॥ 1 ॥

മുക്താഹാരലസത്കിരീടരുചിരാം പൂര്ണേംദുവക്ത്രപ്രഭാം
ശിംജന്നൂപുരകിംകിണീമണിധരാം പദ്മപ്രഭാഭാസുരാമ് ।
സർവാഭീഷ്ടഫലപ്രദാം ഗിരിസുതാം വാണീരമാസേവിതാം
മീനാക്ഷീം പ്രണതോഽസ്മി സംതതമഹം കാരുണ്യവാരാംനിധിമ് ॥ 2 ॥

ശ്രീവിദ്യാം ശിവവാമഭാഗനിലയാം ഹ്രീംകാരമംത്രോജ്ജ്വലാം
ശ്രീചക്രാംകിതബിംദുമധ്യവസതിം ശ്രീമത്സഭാനായകീമ് ।
ശ്രീമത്ഷണ്മുഖവിഘ്നരാജജനനീം ശ്രീമജ്ജഗന്മോഹിനീം
മീനാക്ഷീം പ്രണതോഽസ്മി സംതതമഹം കാരുണ്യവാരാംനിധിമ് ॥ 3 ॥

ശ്രീമത്സുംദരനായികാം ഭയഹരാം ജ്ഞാനപ്രദാം നിര്മലാം
ശ്യാമാഭാം കമലാസനാര്ചിതപദാം നാരായണസ്യാനുജാമ് ।
വീണാവേണുമൃദംഗവാദ്യരസികാം നാനാവിധാമംബികാം
മീനാക്ഷീം പ്രണതോഽസ്മി സംതതമഹം കാരുണ്യവാരാംനിധിമ് ॥ 4 ॥

നാനായോഗിമുനീംദ്രഹൃത്സുവസതീം നാനാര്ഥസിദ്ധിപ്രദാം
നാനാപുഷ്പവിരാജിതാംഘ്രിയുഗളാം നാരായണേനാര്ചിതാമ് ।
നാദബ്രഹ്മമയീം പരാത്പരതരാം നാനാര്ഥതത്വാത്മികാം
മീനാക്ഷീം പ്രണതോഽസ്മി സംതതമഹം കാരുണ്യവാരാംനിധിമ് ॥ 5 ॥

meenakshi pancha ratna stotram in malayalam

Copy
Give Feedback