Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

കുജ ഗ്രഹ പംചരത്ന സ്തോത്രമ്

Kuja Graha Pancharatna Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

kuja graha pancharatna stotram in malayalam

ധരണീഗര്ഭ സംഭൂതം വിദ്യുക്യാംതിസമപ്രഭമ് ।
കുമാരം ശക്തി ഹസ്തം തം മംഗളം പ്രണമാമ്യഹമ് ॥ 1 ॥

മഹീസുത മഹാഭാഗോ മംഗളോ മംഗളപ്രദഃ ।
മഹാവീരോ മഹാശൂരോ മഹാബല പരാക്രമഃ ॥ 2 ॥

ഭരധ്വാജ കുലോദ്ഭൂതോ ഭൂസുതോ ഭവ്യ ഭൂഷണഃ ।
മേരും പ്രദക്ഷിണം കൃത്വാ സർവദേവാത്മ സിദ്ദിദമ് ॥ 3 ॥

നമസ്തേ മഹാശക്തി പാണേ നമസ്തേ ലസദ്വജ്രപാണേ ।
നമസ്തേ കടിന്യസ്തപാണേ നമസ്തേ സദാഭീഷ്ടപാണേ ॥ 4 ॥

ചതുര്ഭുജാം മേഷവാഹനം വരദാം വസുധാപ്രിയമ് ।
രത്തമാല്യാംബരധരം തം അംഗാരകം പ്രണമാമ്യഹമ് ॥ 5 ॥

kuja graha pancharatna stotram in malayalam

Copy
Give Feedback