Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ശ്രീ ഗുർവഷ്ടകമ് (ഗുരു അഷ്ടകമ്)

Gurvashtakam in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

gurvashtakam in malayalam

ശരീരം സുരൂപം തഥാ വാ കലത്രം
യശശ്ചാരു ചിത്രം ധനം മേരു തുല്യമ് ।
മനശ്ചേന ലഗ്നം ഗുരോരഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിമ് ॥ 1 ॥

കലത്രം ധനം പുത്ര പൌത്രാദിസർവം
ഗൃഹോ ബാംധവാഃ സർവമേതദ്ധി ജാതമ് ।
മനശ്ചേന ലഗ്നം ഗുരോരഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിമ് ॥ 2 ॥

ഷഡ്ക്ഷംഗാദിവേദോ മുഖേ ശാസ്ത്രവിദ്യാ
കവിത്വാദി ഗദ്യം സുപദ്യം കരോതി ।
മനശ്ചേന ലഗ്നം ഗുരോരഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിമ് ॥ 3 ॥

വിദേശേഷു മാന്യഃ സ്വദേശേഷു ധന്യഃ
സദാചാരവൃത്തേഷു മത്തോ ന ചാന്യഃ ।
മനശ്ചേന ലഗ്നം ഗുരോരഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിമ് ॥ 4 ॥

ക്ഷമാമംഡലേ ഭൂപഭൂപലബൃബ്ദൈഃ
സദാ സേവിതം യസ്യ പാദാരവിംദമ് ।
മനശ്ചേന ലഗ്നം ഗുരോരഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിമ് ॥ 5 ॥

യശോ മേ ഗതം ദിക്ഷു ദാനപ്രതാപാത്
ജഗദ്വസ്തു സർവം കരേ യത്പ്രസാദാത് ।
മനശ്ചേന ലഗ്നം ഗുരോരഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിമ് ॥ 6 ॥

ന ഭോഗേ ന യോഗേ ന വാ വാജിരാജൌ
ന കംതാമുഖേ നൈവ വിത്തേഷു ചിത്തമ് ।
മനശ്ചേന ലഗ്നം ഗുരോരഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിമ് ॥ 7 ॥

അരണ്യേ ന വാ സ്വസ്യ ഗേഹേ ന കാര്യേ
ന ദേഹേ മനോ വര്തതേ മേ ത്വനര്ധ്യേ ।
മനശ്ചേന ലഗ്നം ഗുരോരഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിമ് ॥ 8 ॥

ഗുരോരഷ്ടകം യഃ പഠേത്പുരായദേഹീ
യതിര്ഭൂപതിര്ബ്രഹ്മചാരീ ച ഗേഹീ ।
ലമേദ്വാച്ഛിതാഥം പദം ബ്രഹ്മസംജ്ഞം
ഗുരോരുക്തവാക്യേ മനോ യസ്യ ലഗ്നമ് ॥ 9 ॥

gurvashtakam in malayalam

Copy
Give Feedback