Govinda Namaavali in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.
govinda namaavali in malayalam
ശ്രീ ശ്രീനിവാസാ ഗോവിംദാ ശ്രീ വേംകടേശാ ഗോവിംദാ
ഭക്തവത്സലാ ഗോവിംദാ ഭാഗവതപ്രിയ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 1 ॥
നിത്യനിര്മലാ ഗോവിംദാ നീലമേഘശ്യാമ ഗോവിംദാ
പുരാണപുരുഷാ ഗോവിംദാ പുംഡരീകാക്ഷ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 2 ॥
നംദനംദനാ ഗോവിംദാ നവനീതചോരാ ഗോവിംദാ
പശുപാലക ശ്രീ ഗോവിംദാ പാപവിമോചന ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 3 ॥
ദുഷ്ടസംഹാര ഗോവിംദാ ദുരിതനിവാരണ ഗോവിംദാ
ശിഷ്ടപരിപാലക ഗോവിംദാ കഷ്ടനിവാരണ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 4 ॥
വജ്രമകുടധര ഗോവിംദാ വരാഹമൂര്തിവി ഗോവിംദാ
ഗോപീജനപ്രിയ ഗോവിംദാ ഗോവര്ധനോദ്ധാര ഗോവിംദാ [ഗോപീജനലോല]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 5 ॥
ദശരഥനംദന ഗോവിംദാ ദശമുഖമര്ദന ഗോവിംദാ
പക്ഷിവാഹനാ ഗോവിംദാ പാംഡവപ്രിയ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 6 ॥
മത്സ്യകൂര്മ ഗോവിംദാ മധുസൂധന ഹരി ഗോവിംദാ
വരാഹ നരസിംഹ ഗോവിംദാ വാമന ഭൃഗുരാമ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 7 ॥
ബലരാമാനുജ ഗോവിംദാ ബൌദ്ധ കല്കിധര ഗോവിംദാ
വേണുഗാനപ്രിയ ഗോവിംദാ വേംകടരമണാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 8 ॥
സീതാനായക ഗോവിംദാ ശ്രിതപരിപാലക ഗോവിംദാ
ശ്രിതജനപോഷക ഗോവിംദാ ധര്മസംസ്ഥാപക ഗോവിംദാ [ദരിദ്രജന പോഷക]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 9 ॥
അനാഥരക്ഷക ഗോവിംദാ ആപദ്ഭാംദവ ഗോവിംദാ
ഭക്തവത്സലാ ഗോവിംദാ കരുണാസാഗര ഗോവിംദാ [ശരണാഗതവത്സല]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 10 ॥
കമലദളാക്ഷ ഗോവിംദാ കാമിതഫലദാത ഗോവിംദാ
പാപവിനാശക ഗോവിംദാ പാഹി മുരാരേ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 11 ॥
ശ്രീ മുദ്രാംകിത ഗോവിംദാ ശ്രീ വത്സാംകിത ഗോവിംദാ
ധരണീനായക ഗോവിംദാ ദിനകരതേജാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 12 ॥
പദ്മാവതീപ്രിയ ഗോവിംദാ പ്രസന്നമൂര്തീ ഗോവിംദാ
അഭയഹസ്ത ഗോവിംദാ മത്സ്യാവതാര ഗോവിംദാ [പ്രദര്ശക]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 13 ॥
ശംഖചക്രധര ഗോവിംദാ ശാര്ങ്ഗഗദാധര ഗോവിംദാ
വിരാജാതീര്ധസ്ഥ ഗോവിംദാ വിരോധിമര്ധന ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 14 ॥
സാലഗ്രാമ[ധര] ഗോവിംദാ സഹസ്രനാമാ ഗോവിംദാ
ലക്ഷ്മീവല്ലഭ ഗോവിംദാ ലക്ഷ്മണാഗ്രജ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 15 ॥
കസ്തൂരിതിലക ഗോവിംദാ കനകാംബരധര ഗോവിംദാ [കാംചനാംബരധര]
ഗരുഡവാഹനാ ഗോവിംദാ ഗജരാജ രക്ഷക ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 16 ॥
വാനരസേവിത ഗോവിംദാ വാരധിബംധന ഗോവിംദാ
ഏകസ്വരൂപ ഗോവിംദാ രാമകൃഷ്ണാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 17 ॥
ഭക്തനംദന ഗോവിംദാ പ്രത്യക്ഷദേവാ ഗോവിംദാ
പരമദയാകര ഗോവിംദാ വജ്രകവചധര ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 18 ॥
വൈജയംതിമാല ഗോവിംദാ വഡ്ഡികാസുല ഗോവിംദാ
വസുദേവസുത ഗോവിംദാ ശ്രീവാസുദേവ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 19 ॥
നിത്യകള്യാണ ഗോവിംദാ നീരജനാഭ ഗോവിംദാ
നീലാദ്രിവാസ ഗോവിംദാ നീലമേഘശ്യാമ ഗോവിംദാ [ക്ഷീരാബ്ഢിവാസ]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 20 ॥
സ്വയം പ്റകശ ഗോവിംദാ ആനമ്ദനിലയ ഗോവിംദാ
സ്റീദേവിനാഠ ഗോവിംദാ ദേവകി നംദന ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 21 ॥
തിരുമലവാസ ഗോവിംദാ രത്നകിരീട ഗോവിംദാ
ആശ്രിതപക്ഷ ഗോവിംദാ നിത്യശുഭപ്രദ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 22 ॥
ആനംദരൂപ ഗോവിംദാ ആദ്യംതരഹിത ഗോവിംദാ
ഇഹപര ദായക ഗോവിംദാ ഇഭരാജ രക്ഷക ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 23 ॥
പദ്മദലാക്ഷ ഗോവിംദാ തിരുമലനില്യ ഗോവിംദാ
ശേഷശായിനീ ഗോവിംദാ ശേഷാദ്രിനിലയ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 24 ॥
വരാഹ ൠപ ഗോവിംദാ ശ്രീ ഖൂര്മരൂപ ഗോവിംദാ
വാമനൠപ ഗോവിംദാ നരഹരിൠപ ഗോവിംദാ [ഹരിഹരൠപ]
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 25 ॥
ശ്രീ പരശുരാമ ഗോവിംദാ ശ്രീ ബലരാമ ഗോവിംദാ
രഘുകുല രാമ ഗോവിംദാ ശ്രീ രാമകൃഷ്ണ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 26 ॥
തിരുമലനായക ഗോവിംദാ ശ്രിതജനപോഷക ഗോവിംദാ
ശ്രീദേവിനാഠ ഗോവിംദാ ശ്രീവത്സാംകിത ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 27 ॥
ഗോവിംദാനാമ ഗോവിംദാ വേംകടരമണാ ഗോവിംദാ
ക്ഷെത്രപാലക ഗോവിംദാ തിരുമലനഥ ഗോവിംദാ ।
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 28 ॥
വാനരസേവിത ഗോവിംദാ വാരധിബംധന ഗോവിംദാ
ഏഡുകൊംഡലവാഡ ഗോവിംദാ ഏകത്വരൂപാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 29 ॥
ശ്രീ രാമകൃഷ്ണാ ഗോവിംദാ രഘുകുല നംദന ഗോവിംദാ
പ്രത്യക്ഷദേവാ ഗോവിംദാ പരമദയാകര ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 30 ॥
വജ്രകവചധര ഗോവിംദാ വൈജയംതിമാല ഗോവിംദാ
വഡ്ഡികാസുലവാഡ ഗോവിംദാ വസുദേവതനയാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 31 ॥
ബില്വപത്രാര്ചിത ഗോവിംദാ ഭിക്ഷുക സംസ്തുത ഗോവിംദാ
സ്ത്രീപുംസരൂപാ ഗോവിംദാ ശിവകേശവമൂര്തി ഗോവിംദാ
ബ്രഹ്മാംഡരൂപാ ഗോവിംദാ ഭക്തരക്ഷക ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 32 ॥
നിത്യകള്യാണ ഗോവിംദാ നീരജനാഭ ഗോവിംദാ
ഹാതീരാമപ്രിയ ഗോവിംദാ ഹരി സർവോത്തമ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 33 ॥
ജനാര്ധനമൂര്തി ഗോവിംദാ ജഗത്സാക്ഷിരൂപാ ഗോവിംദാ
അഭിഷേകപ്രിയ ഗോവിംദാ ആപന്നിവാരണ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 34 ॥
രത്നകിരീടാ ഗോവിംദാ രാമാനുജനുത ഗോവിംദാ
സ്വയംപ്രകാശാ ഗോവിംദാ ആശ്രിതപക്ഷ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 35 ॥
നിത്യശുഭപ്രദ ഗോവിംദാ നിഖിലലോകേശാ ഗോവിംദാ
ആനംദരൂപാ ഗോവിംദാ ആദ്യംതരഹിതാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 36 ॥
ഇഹപര ദായക ഗോവിംദാ ഇഭരാജ രക്ഷക ഗോവിംദാ
പരമദയാളോ ഗോവിംദാ പദ്മനാഭഹരി ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 37 ॥
തിരുമലവാസാ ഗോവിംദാ തുലസീവനമാല ഗോവിംദാ
ശേഷാദ്രിനിലയാ ഗോവിംദാ ശേഷസായിനീ ഗോവിംദാ
ശ്രീ ശ്രീനിവാസാ ഗോവിംദാ ശ്രീ വേംകടേശാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ [വേംകടരമണ] ॥ 38 ।
govinda namaavali in malayalam
Leave a Comment