Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

ഗണേശ ദ്വാദശനാമ സ്തോത്രമ്

Ganesha Dwadashanama Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

ganesha dwadashanama stotram in malayalam

ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജമ് ।
പ്രസന്നവദനം ധ്യായേത്സർവവിഘ്നോപശാംതയേഃ ॥ 1 ॥

അഭീപ്സിതാര്ഥ സിധ്യര്ഥം പൂജിതോ യഃ സുരാസുരൈഃ ।
സർവവിഘ്നഹരസ്തസ്മൈ ഗണാധിപതയേ നമഃ ॥ 2 ॥

ഗണാനാമധിപശ്ചംഡോ ഗജവക്ത്രസ്ത്രിലോചനഃ ।
പ്രസന്നോ ഭവ മേ നിത്യം വരദാതർവിനായക ॥ 3 ॥

സുമുഖശ്ചൈകദംതശ്ച കപിലോ ഗജകര്ണകഃ ।
ലംബോദരശ്ച വികടോ വിഘ്നനാശോ വിനായകഃ ॥ 4 ॥

ധൂമ്രകേതുര്ഗണാധ്യക്ഷോ ഫാലചംദ്രോ ഗജാനനഃ ।
ദ്വാദശൈതാനി നാമാനി ഗണേശസ്യ തു യഃ പഠേത് ॥ 5 ॥

വിദ്യാര്ഥീ ലഭതേ വിദ്യാം ധനാര്ഥീ വിപുലം ധനമ് ।
ഇഷ്ടകാമം തു കാമാര്ഥീ ധര്മാര്ഥീ മോക്ഷമക്ഷയമ് ॥ 6 ॥

വിധ്യാരംഭേ വിവാഹേ ച പ്രവേശേ നിര്ഗമേ തഥാ ।
സംഗ്രാമേ സംകടേ ചൈവ വിഘ്നസ്തസ്യ ന ജായതേ ॥ 7 ॥

॥ ഇതി മുദ്ഗലപുരാണോക്തം ശ്രീഗണേശദ്വാദശനാമസ്തോത്രം സംപൂര്ണമ് ॥

ganesha dwadashanama stotram in malayalam

Copy
Give Feedback