Search Results

Search from 23,000+ Stotrams, Mantras & Spiritual Posts

അഷ്ട ലക്ഷ്മീ സ്തോത്രമ്

Ashta Lakshmi Stotram in malayalam
with lyrics, PDF, meaning, devotional benefits,
chanting guide and complete spiritual content.

ashta lakshmi stotram in malayalam

ആദിലക്ഷ്മി
സുമനസ വംദിത സുംദരി മാധവി, ചംദ്ര സഹൊദരി ഹേമമയേ
മുനിഗണ വംദിത മോക്ഷപ്രദായനി, മംജുല ഭാഷിണി വേദനുതേ ।
പംകജവാസിനി ദേവ സുപൂജിത, സദ്ഗുണ വര്ഷിണി ശാംതിയുതേ
ജയ ജയഹേ മധുസൂദന കാമിനി, ആദിലക്ഷ്മി പരിപാലയ മാമ് ॥ 1 ॥

ധാന്യലക്ഷ്മി
അയികലി കല്മഷ നാശിനി കാമിനി, വൈദിക രൂപിണി വേദമയേ
ക്ഷീര സമുദ്ഭവ മംഗള രൂപിണി, മംത്രനിവാസിനി മംത്രനുതേ ।
മംഗളദായിനി അംബുജവാസിനി, ദേവഗണാശ്രിത പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, ധാന്യലക്ഷ്മി സദാപാലയ മാമ് [പരിപാലയ മാമ്] ॥ 2 ॥

ധൈര്യലക്ഷ്മി
ജയവരവര്ഷിണി വൈഷ്ണവി ഭാര്ഗവി, മംത്ര സ്വരൂപിണി മംത്രമയേ [ജയവരവര്ണിനി]
സുരഗണ പൂജിത ശീഘ്ര ഫലപ്രദ, ജ്ഞാന വികാസിനി ശാസ്ത്രനുതേ ।
ഭവഭയഹാരിണി പാപവിമോചനി, സാധു ജനാശ്രിത പാദയുതേ
ജയ ജയഹേ മധു സൂധന കാമിനി, ധൈര്യലക്ഷ്മീ പരിപാലയ മാമ് ॥ 3 ॥

ഗജലക്ഷ്മി
ജയ ജയ ദുര്ഗതി നാശിനി കാമിനി, സർവഫലപ്രദ ശാസ്ത്രമയേ
രധഗജ തുരഗപദാതി സമാവൃത, പരിജന മംഡിത ലോകനുതേ ।
ഹരിഹര ബ്രഹ്മ സുപൂജിത സേവിത, താപ നിവാരിണി പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, ഗജലക്ഷ്മീ രൂപേണ പാലയ മാമ് ॥ 4 ॥

സംതാനലക്ഷ്മി
അയിഖഗ വാഹിനി മോഹിനി ചക്രിണി, രാഗവിവര്ധിനി ജ്ഞാനമയേ
ഗുണഗണവാരധി ലോകഹിതൈഷിണി, സ്വരസപ്ത ഭൂഷിത ഗാനനുതേ । [സപ്തസ്വര]
സകല സുരാസുര ദേവ മുനീശ്വര, മാനവ വംദിത പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, സംതാനലക്ഷ്മീ ത്വം പാലയ മാമ് [പരിപാലയ മാമ്] ॥ 5 ॥

വിജയലക്ഷ്മി
ജയ കമലാസിനി സദ്ഗതി ദായിനി, ജ്ഞാനവികാസിനി ഗാനമയേ
അനുദിന മര്ചിത കുംകുമ ധൂസര, ഭൂഷിത വാസിത വാദ്യനുതേ ।
കനകധരാസ്തുതി വൈഭവ വംദിത, ശംകരദേശിക മാന്യപദേ
ജയ ജയഹേ മധുസൂദന കാമിനി, വിജയലക്ഷ്മീ സദാ പാലയ മാമ് [പരിപാലയ മാമ്] ॥ 6 ॥

വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാര്ഗവി, ശോകവിനാശിനി രത്നമയേ
മണിമയ ഭൂഷിത കര്ണവിഭൂഷണ, ശാംതി സമാവൃത ഹാസ്യമുഖേ ।
നവനിധി ദായിനി കലിമലഹാരിണി, കാമിത ഫലപ്രദ ഹസ്തയുതേ
ജയ ജയഹേ മധുസൂദന കാമിനി, വിദ്യാലക്ഷ്മീ സദാ പാലയ മാമ് ॥ 7 ॥

ധനലക്ഷ്മി
ധിമിധിമി ധിംധിമി ധിംധിമി-ദിംധിമി, ദുംധുഭി നാദ സുപൂര്ണമയേ
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ, ശംഖ നിനാദ സുവാദ്യനുതേ ।
വേദ പൂരാണേതിഹാസ സുപൂജിത, വൈദിക മാര്ഗ പ്രദര്ശയുതേ
ജയ ജയഹേ മധുസൂദന കാമിനി, ധനലക്ഷ്മി രൂപേണാ പാലയ മാമ് ॥ 8 ॥

ഫലശൃതി
ശ്ലോ॥ അഷ്ടലക്ഷ്മീ നമസ്തുഭ്യം വരദേ കാമരൂപിണി ।
വിഷ്ണുവക്ഷഃ സ്ഥലാ രൂഢേ ഭക്ത മോക്ഷ പ്രദായിനി ॥

ശ്ലോ॥ ശംഖ ചക്രഗദാഹസ്തേ വിശ്വരൂപിണിതേ ജയഃ ।
ജഗന്മാത്രേ ച മോഹിന്യൈ മംഗളം ശുഭ മംഗളമ് ॥

ashta lakshmi stotram in malayalam

Copy
Give Feedback